ഏഴ് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ശ്രീശാന്ത് എത്തി; ആദ്യ കളിയിൽ കുറ്റി തെറിപ്പിച്ച് പ്രഹരം, വീഡിയോ
ശ്രീശാന്ത് നാല് ഓവറിൽ 29 റൺസ് വഴങ്ങി ഒരു വിക്കറ്റാണ് മത്സരത്തിൽ നേടിയത്
ശ്രീശാന്ത് നാല് ഓവറിൽ 29 റൺസ് വഴങ്ങി ഒരു വിക്കറ്റാണ് മത്സരത്തിൽ നേടിയത്
വിക്കറ്റിനായ കൊതിക്കുന്നതാണ് ശ്രീയുടെ ഓരോ പന്തും. വിക്കറ്റിനായി അപ്പീൽ ചെയ്യുന്നതിലെല്ലാം പഴയ ക്ലാസിക് 'ശ്രീ' ടച്ചുണ്ടെന്നാണ് ആരാധകർ പറയുന്നത്
വാതുവയ്‌പ്പ് വിവാദത്തിൽ ഏഴ് വർഷത്തെ വിലക്കിന് ശേഷമാണ് ശ്രീശാന്ത് വീണ്ടും ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തുന്നത്
വിലക്ക് കഴിഞ്ഞാൽ തന്റെ ആഭ്യന്തര കരിയറെങ്കിലും പുനരാരംഭിക്കണമെന്ന് ശ്രീശാന്ത് നേരത്തെ പറഞ്ഞിരുന്നു
ഒത്തുക്കളിക്ക് പകരം വഞ്ചനാക്കുറ്റം ചുമത്തിയത് എന്തുകൊണ്ട്?
ഇന്ത്യക്ക് വേണ്ടി ഹാട്രിക് വിക്കറ്റ് നേടിയ മാച്ച് വിന്നറാണ് ഹർഭജനെന്നും ഭാജി പായെ വിലക്കരുതെന്നായിരുന്നു തന്റെ ആഗ്രഹമെന്നും ശ്രീശാന്ത് പറഞ്ഞു
എനിക്ക് എവിടെയാണ് തെറ്റുപറ്റിയതെന്നും എന്താണ് സംഭവിച്ചതെന്നും കണ്ടെത്താൻ ശ്രമിച്ച് ഞാൻ എപ്പോഴും കരയുമായിരുന്നു. ആ സമയത്ത് ഞാൻ രണ്ട് തരത്തിലുള്ള ജീവിതമായിരുന്നു നയിച്ചിരുന്നത്. അത് വളരെ ബുദ്ധിമുട്ടായിരുന്നു
2023ൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ നീലകുപ്പായത്തിൽ കളിക്കാമെന്ന വിശ്വാസമുണ്ടെന്ന് ശ്രീശാന്ത്
താൻ ക്രിക്കറ്റിൽ വീണ്ടും സജീവമാകുമെന്നും ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താൻ പരമാവധി പരിശ്രമിക്കുമെന്നും ശ്രീശാന്ത് നേരത്തെ പറഞ്ഞിരുന്നു
2019 ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിൽ റൺസ് ചേസ് ചെയ്യാൻ ധോണിക്ക് താൽപര്യമില്ലായിരുന്നെന്ന തരത്തിലായിരുന്നു ബെൻ സ്റ്റോക്സിന്റെ പരാമർശം
''ഇന്ത്യൻ ടീമിൽ എങ്ങനെ നിലനില്ക്കണമെന്ന് എനിക്കറിയില്ലായിരുന്നു. അവിടത്തെയൊരു സമ്മര്‍ദം താങ്ങാന്‍ കഴിയാതെ പോയി. എനിക്ക് പറ്റിയ തെറ്റുകള്‍ ഇപ്പോഴത്തെ കുട്ടികള്‍ക്ക് പറ്റരുത്. അവര്‍ക്കത് പകര്ന്നുനല്കാന് അന്നത്തെ അനുഭവങ്ങള്‍ സഹായമാകുന്നുണ്ട്,'' കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകൻ ടിനു യോഹന്നാൻ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു
അതിനൊരു വ്യക്തമായ കാരണം ടീം മാനേജ്മെന്റും നൽകിയിട്ടില്ല