Spain vs Russia, FIFA World Cup 2018 Highlights: പെനാല്‍റ്റിയില്‍ തകര്‍ന്ന് സ്പെയിന് പുറത്ത്
Spain vs Russia, FIFA World Cup 2018 Highlights:
Spain vs Russia, FIFA World Cup 2018 Highlights:
Fifa World Cup 2018: മൽസരത്തില്‍ ഉടനീളം ഒരു ആശ്വാസ ഗോള്‍ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും പത്ത് പേരായി ചുരുങ്ങിയ റഷ്യയെ ഉറുഗ്വേ വരിഞ്ഞുമുറുക്കുകയായിരുന്നു.
FIFA World Cup 2018: ബെൽജിയം - ടുണീഷ്യ മൽസരത്തിൽ ആദ്യ പകുതിയിൽ മാത്രം പിറന്നത് നാല് ഗോളുകൾ
FIFA World Cup 2018; Russia vs Egypt Highlights: അതേസമയം റഷ്യ ലോകകപ്പ് നോക്ക് ഔട്ട് റൗണ്ടിലേക്ക് യോഗ്യത നേടുന്ന ആദ്യടീമായി
FIFA Worl Cup 2018; കട്ടൗട്ടുമായി വഴിനീളെ ബിയർ കഴിച്ചും സെല്‍ഫിക്ക് പോസ് ചെയ്തും ലോകകപ്പ് യാത്ര ഗംഭീരമാക്കി
Fifa World Cup 2018: കൊച്ചിയിലെ ഹോട്ടൽ വൈകുന്നേര പലഹാരത്തിന് സുവാരസ് എന്ന പേര് നൽകിയത് മുതൽ ഫുട്ബോളിന്റെ ദുരന്ത ചിത്രമായ എസ്കോബാറിന്റെ കഥവരെ കളിക്കളത്തിനകത്തും പുറത്തും നടന്ന സംഭവങ്ങളെ കുറിച്ച്
FIFA World Cup 2018: രസകരമായ ആ കാഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്
ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്കാണ് റഷ്യ സൗദിയെ പരാജയപ്പെടുത്തിയത്. 1934ന് ശേഷം ഒരു ലോകകപ്പിന്റെ ഉദ്ഘാടന മൽസരത്തില്‍ നേടുന്ന ഏറ്റവും വലിയ വിജയമാണിത്.
FIFA World Cup 2018: ജൂണ്‍ 14ന് ആരംഭിക്കുന്ന ലോക ഫുട്ബോള്‍ മാമാങ്കത്തിന് കൊടിയിറങ്ങുക ജൂലൈ 15 നാണ്.
ഭൂരിഭാഗം നീലക്കണ്ണുളള വെളുത്ത പൂച്ചകളേയും പോലെ അക്കില്ലസും ബധിരനാണ്
FIFA World 2018: മോസ്കോയിലെ പ്രശസ്തമായ റെഡ് സ്ക്വയറില്‍ നടക്കുന്ന സംഗീതപരിപാടിയോടെയാണ് ലോകകപ്പ് ഉദ്ഘാടനചടങ്ങുകള്‍ തുടങ്ങുക
മത്സരത്തിന് മുമ്പ് ഇരു കാലിലും നിന്ന കരടി കാണികള്‍ക്ക് നേരെ കൈയടിച്ച് കാണിക്കുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും