
റഷ്യയുടെ കോവിഡ്-19 പ്രതിരോധ വാക്സിനായ സ്പുട്നിക് അഞ്ചിന്റെ 10 കോടി ഡോസ് ഇന്ത്യയില്‍ വിതരണം ചെയ്യുമെന്ന് മരുന്ന് നിര്‍മാതാക്കളായ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് (ഡിആര്‍എല്‍) ബുധനാഴ്ചയാണു പ്രഖ്യാപിച്ചത്.…
Covid-19 Vaccine Tracker: ഇന്ത്യയിൽ വാക്സിൻ നിർമ്മിക്കുന്നതിനായി റഷ്യ ഇന്ത്യൻ റെഗുലേറ്റർമാരുമായും നിർമ്മാതാക്കളുമായും ചർച്ച നടത്തുന്നുണ്ടെന്ന് കിറിൽ ദിമിത്രിവ് പറഞ്ഞു
Covid-19 Vaccine tracker: ചില പാശ്ചാത്യ വിദഗ്ദ്ധര്‍ വാക്സിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്. മനുഷ്യരിൽ നടത്തേണ്ട മൂന്നാം ഘട്ട പരീക്ഷണം നടത്താതെയാണ് വാക്സിന് അംഗീകാരം നൽകിയിരിക്കുന്നത്…
സെപ്റ്റംബറോടെ വാക്സിൻ ലഭ്യമാക്കുകയും ഒക്ടോബറോടെ കുത്തിവയ്പ്പുകൾ ആരംഭിക്കുകയും ചെയ്യുമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം
Covid-19 Russian Vaccine: ഗമാലിയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്വന്തം സൗകര്യങ്ങളില്‍ കൂടാതെ റഷ്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളില്‍ ഒന്നായ സിസ്റ്റമയുടെ പ്ലാന്റിലും വാക്സിന് നിര്‍മ്മിക്കുമെന്ന് കരുതുന്നു
വാക്സിന്റെ ഫലപ്രാപ്തി പുടിന്റെ പെൺമക്കളിൽ ഒരാളിൽ പരീക്ഷിച്ചു. പുടിൻ പറയുന്നതനുസരിച്ച്, വാക്സിനുശേഷം ആദ്യ ദിവസം പെൺകുട്ടിയുടെ ശരീര താപനില ഉയർന്നെങ്കിലും പിന്നീട് അവസ്ഥ സാധാരണ നിലയിലായി
പരീക്ഷണത്തിന് വിധേയരായ വോളന്റിയര്‍മാരുടെ ആദ്യസംഘത്തെ ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്യും
ചൈനയുമായുള്ള സംഘര്‍ഷം കൈയാങ്കളിയിലെത്തിയ സാഹചര്യത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് ഈ തീരുമാനം
2036 വരെ അധികാരത്തില്‍ തുടരാന്‍ പുടിന് ഭരണഘടനയില്‍ ഭേദഗതി വരുത്തി ഏതാനും ദിവസങ്ങള്‍ക്കകമാണ് മോദി പുടിനുമായി സംഭാഷണം നടത്തിയത്.
‘ലൂസിഫറിന്റെ’ ക്ലൈമാക്സ് സീനുകൾ ചിത്രീകരിച്ച റഷ്യയിലെ ലൊക്കേഷനിൽ നിന്നുള്ളതാണ് വീഡിയോ
2024 ല്‍ പ്രധാനമന്ത്രിയാകാന്‍ പുടിന് തീരുമാനിച്ചാല്‍ പ്രസിഡന്റ് പദവിയില്‍ മിഖായേല്‍ മിഷുസ്റ്റിന് പിന്‍ഗാമിയാകാം
അധികാരത്തില്‍ തുടരാനുള്ള പുടിന്റെ തന്ത്രമായാണ് ഭരണഘടനാ ഭേദഗതി പൊതുവെ വിലയിരുത്തപ്പെടുന്നത്
Russia Doping Scandal: 2021 ലെ ലോക ചാംപ്യൻഷിപ്പ്, 2022 ലെ ഫിഫ ലോകകപ്പ് എന്നിവയും റഷ്യയ്ക്ക് നഷ്ടപ്പെടും
നാലു വര്‍ഷത്തിനിടെ ഇതു രണ്ടാം തവണയാണു റഷ്യന്‍ താരങ്ങള്‍ ഒളിമ്പിക്സ് ഉള്‍പ്പെടെയുള്ള പ്രമുഖ രാജ്യാന്തര കായികവേദികളില്‍ വിലക്ക് നേരിടുമോയെന്ന ചോദ്യമുയരുന്നത്
റഷ്യയിലേക്ക് പോയപ്പോള്‍ വിമാനത്താവളത്തില്‍ വച്ച് അധികൃതര്‍ തടഞ്ഞുനിര്‍ത്തിയെന്ന് എം.കെ.സ്റ്റാലിൻ
മോശം കാലാവസ്ഥ അവഗണിച്ച് ഇടിമിന്നലുളള മേഘങ്ങള്ക്കിടയിലേക്കാണ് വിമാനം പറന്നുയര്‍ന്നത്
ഇടിമിന്നലേറ്റതിനെ തുടര്‍ന്നാണ് വിമാനത്തിന് തീപിടിച്ചതെന്നാണ് വിവരം
വിമാനം അഗ്നിബാധയെ തുടര്‍ന്ന് തിരിച്ചിറക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം പത്ത് വര്‍ഷക്കാലം ഇദ്ദേഹം മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു
ഭര്‍ത്താവുമൊത്തുളള ചിത്രങ്ങളൊന്നും തന്നെ സോഷ്യല്‍മീഡിയാ അക്കൗണ്ടുകളില്‍ ശ്രിയ പോസ്റ്റ് ചെയ്തിരുന്നില്ല
Loading…
Something went wrong. Please refresh the page and/or try again.
ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അവതാരക ആദ്യം ഒന്നു ഞെട്ടി
കാറിൽ സിമന്റ് നിറയ്ക്കുന്ന വിഡിയോ അതുവഴി വന്നൊരാൾ ഷൂട്ട് ചെയ്യുകയും യുട്യൂബിൽ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെയാണ് സംഭവം പുറത്തായത്
ളരെ വേഗത്തിൽ രണ്ടു കയ്യിലുമായി കറങ്ങിക്കൊണ്ടിരിക്കുന്ന ഇലക്ട്രിക് ഫാനിന്റെ ചിറകുകൾ ഒരു മിനിറ്റിൽ 16 തവണ വീതം 32 തവണ നിർത്തിയാണ് സോയ് റെക്കോർഡിട്ടത്