
മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായാണ് ചിത്രം ഒരുങ്ങുന്നത്
ചിത്രത്തിലെ ഹൈലൈറ്റുകളില്‍ ഒന്നായ മുപ്പതു മിനിറ്റോളം വരുന്ന കുരുക്ഷേത്ര യുദ്ധരംഗങ്ങളാണ് ഞങ്ങള്‍ ചിത്രീകരിച്ചു തുടങ്ങിയത്. കര്‍ണ്ണനായി എത്തുന്ന വിക്രം രണഭൂമിയിലേക്ക് ഒരു രഥത്തില്‍ എത്തുന്ന ഭാഗങ്ങള്‍ എടുത്തു
‘എന്നു നിന്റെ മൊയ്തീൻ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകൻ ആർ എസ് വിമൽ ഒരുക്കുന്ന ചിത്രമാണ് ‘മഹാവീർ കർണ്ണ’
ഇന്ത്യന്‍ സിനിമയില്‍ നിന്നും ഹോളിവുഡില്‍ നിന്നുമുള്ള പ്രമുഖ താരങ്ങള്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും
ചിത്രം 2019 ഡിസംബറില്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന് ഫെയ്സ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്.
ദിലീപിനെതിരെ ‘ബലാത്സംഗക്കേസിലെ പ്രതി’ എന്നൊരു വാചകം താന്‍ ഉപയോഗിച്ചിട്ടില്ലെന്ന് വിമല്‍