
വാഹനം ആവശ്യമുള്ളവര്‍ക്ക് റോയൽ എൻഫീൽഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമുണ്ട്
പരിഷ്കരിച്ച പതിപ്പിന് 1.65 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില
ക്ലാസിക്ക് മോഡലുകളുടെ പുതിയ നവീകരണത്തിൽ നിരവധി മാറ്റങ്ങൾ ഉൾപ്പെടും
വനിതാ ഉപഭോക്താക്കളെയും ആദ്യമായി ബൈക്ക് ഓടിക്കുന്നവരെയും ലക്ഷ്യമിട്ടാണ് എൻഫീൽഡിന്റെ നീക്കം
ബുള്ളറ്റ് 500, ക്ലാസിക് 500, തണ്ടർബേഡ് 500 എന്നീ മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ വിൽപ്പന അവസാനിപ്പിക്കാനൊരുങ്ങുന്നത്
മേക്ക് യുവർ ഓൺ എന്ന പരിപാടിയിലൂടെ നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ വാഹനങ്ങൾ പേഴ്സണലൈസ് ചെയ്യാൻ അവസരമൊരുക്കുകയാണ് കമ്പനി
പോയവർഷം തമിഴിൽ ഏറ്റവും മികച്ച വിജയം നേടിയ ചിത്രങ്ങളിൽ ഒന്നു കൂടിയാണ് ’96’. ചിത്രം നേടിയ വിജയത്തിലുള്ള സന്തോഷമാണ് ഇത്തരമൊരു സമ്മാനം നൽകാൻ മക്കൾ സെൽവനെ പ്രേരിപ്പിച്ചത്
1.55 ലക്ഷം രൂപയ്ക്ക് പ്രാരംഭ ജാവ 42 മോഡല്‍ ഷോറൂമുകളില്‍ വരും
ക്ലാസിക് 350 ഗണ്‍ മെറ്റല്‍ ഗ്രേയില്‍ എബിഎസ് സംവിധാനം അപ്ഡേറ്റ് ചെയ്ത് വിലയിലും മാറ്റം വരുത്തി
2.4 ലക്ഷം വിലയുളള റോയൽ എൻഫീൽഡ് പെഗാസസ് 500 ആണ് ഒന്നിനും കൊളളില്ലെന്ന് പറഞ്ഞ് ഉടമ ചവറ്റു കൂനയിൽ കളഞ്ഞത്
യുദ്ധഭൂമിയിലേക്ക് പാരച്യൂട്ടിലാണ് ബുളളറ്റ് സൈന്യം കൊണ്ടു പോയിരുന്നത്. 125 സിസി മാത്രമുണ്ടായിരുന്ന ബൈക്കിന് 56 കി.ഗ്രാം മാത്രം ഭാരമുണ്ടായിരുന്നതും എളുപ്പത്തില്‍ ഇത് ആകാശമാര്‍ഗം കൊണ്ടുപോവാന്‍ സഹായിച്ചു
റോയല്‍ എന്‍ഫീല്‍ഡിന്റെ മോഡലുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ വിലയാണ് 100 സിസിക്ക്
തങ്ങളുടെ ചരിത്രത്തിലെ എക്കാലത്തേയും മികച്ച വിറ്റുപോക്കാണ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം റോയല്‍ എന്‍ഫീല്‍ഡ് സ്വന്തമാക്കിയത്
റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനും ബജാജ് ഡോമിനോര്‍ 400 ഒരുമിച്ച് മല കയറുന്നതാണ് വീഡിയോ
ബ്രേക്ക് പിടിച്ചാല്‍ നില്‍ക്കാത്ത ആനയായാണ് ബുളളറ്റിനെ ഡോമിനാര്‍ ട്രോളുന്നത്
വണ്ടിയുടെ ശബ്ദം എത്തരത്തില്‍ ആയിരിക്കുമെന്ന് ആകാശദൃശ്യമുളള വീഡിയോയില്‍ വ്യക്തമാണ്
വേഗതയുടെ കാര്യത്തില്‍ എന്‍ഫീല്‍ഡ് എന്നും പിറകിലാണെന്ന പഴിചാരലിനാണ് പുതിയ വീഡിയോ അപവാദമാകുന്നത്
റോയൽ എൻഫീൽഡ് ബൈക്കുകളെ ഒരു ആനയോട് ഉപമിച്ചാണ് ഡോമിനർ പരസ്യത്തിൽ ചിത്രീകരിച്ചത്
പരസ്യം റോയല്‍ എന്‍ഫീല്‍ഡ് ഉടമസ്ഥരേയും ബൈക്കിന്റെ ആരാധകരേയും ഒന്നടങ്കം ചൊടിപ്പിച്ചിട്ടുണ്ട്