
രസകരമായ ട്രോളുകളാണ് ബ്ലാസ്റ്റേഴ്സിനെയും ആർസിബിയേയും ബന്ധപ്പെടുത്തി വരുന്നത്
അവസാന ഓവറുകളിലെ വലം കൈയന്‍ പേസ് ബോളറുടെ മികവിനേയും മുന്‍ താരം വിലിയിരുത്തി
ടൂർണമെന്റിലെ മികച്ച തുടക്കത്തിന് ശേഷം അവസാന മത്സരങ്ങളിലെ നിറംമങ്ങിയ പ്രകടനത്തിന് ആർസിബി വലിയ വില കൊടുക്കേണ്ടി വന്നു
രാഹുലിനും ഗെയ്ലിനും അർധ സെഞ്ചുറി
IPL 2020- KKR vs RCB: പോയിന്റ് നിലയിൽ ബാംഗ്ലൂർ മൂന്നാം സ്ഥാനത്തെത്തി
വെടിക്കെട്ട് തുടക്കം സമ്മാനിച്ച പൃഥ്വി ഷായെയും ശിഖർ ധവാനെയും നഷ്ടമായ ഡൽഹിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതായിരുന്നു ദേവ് എടുത്ത ശ്രേയസിന്റെ ക്യാച്ച്
ബാംഗ്ലൂരിന് വേണ്ടി നായകൻ കോഹ്‌ലി അല്ലാതെ ആർക്കും ഭേദഗപ്പെട്ട സ്കോർ നേടാനായില്ല
ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും കോഹ്‌ലിപ്പടയ്ക്ക് പിഴച്ചപ്പോൾ ഏറ്റുവാങ്ങേണ്ടി വന്നത് 97 റൺസിന്റെ നാണംകെട്ട തോൽവി
അരങ്ങേറ്റ മത്സരത്തിൽ തന്നെ അർധസെഞ്ചുറി പ്രകടനവുമായി തിളങ്ങിയ ദേവ്ദത്ത് ബാംഗ്ലൂർ ഇന്നിങ്സിന് മികച്ച അടിത്തറയാണ് പാകിയത്
ബാറ്റിങ്ങിൽ ദേവ്ദത്ത് പടിക്കലിന്റെയും ഡിവില്ലിയേഴ്സിന്റെയും അർധസെഞ്ചുറി പ്രകടനവും ബോളിങ്ങിൽ ചാഹൽ, ശിവം ദുബെ, നവ്ദീപ് സൈനി എന്നിവരുടെ പ്രകടനവുമാണ് ബാംഗ്ലൂരിന് ആദ്യ ജയമൊരുക്കിയത്
ഐപിഎൽ മത്സരങ്ങൾ തത്സമയം വീട്ടിലിരുന്ന് ടിവിയിലും നിങ്ങളുടെ മൊബൈൽ ഫോണുകളിലും കാണാൻ സാധിക്കും
പുതിയ പരിശീലകന് കീഴിലെത്തുന്ന ഹൈദരാബാദിന്റെ പ്രധാന പ്രതീക്ഷ അക്രമണകാരികളായ ഓപ്പണർമാരിലാണ്, മികച്ച ബാറ്റിങ് നിരയാണ് ബാംഗ്ലൂരിന്റെയും കരുത്ത്
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വിടാൻ ആഗ്രഹമില്ലെന്ന് എ ബി ഡിവില്ലിയേഴ്‌സും വ്യക്തമാക്കി
റൺ വേട്ടക്കാരിൽ വാർണറും വിക്കറ്റ് വേട്ടക്കാരിൽ റബാഡയും തന്നെയാണ് മുന്നിൽ
IPL 2019, RCB vs KXIP Live Score: പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ബാംഗ്ലൂരിന് ഓരോ മത്സരവും നിർണായകമാണ്
ബോളിങ്ങിനായി ഓടിയെത്തിയ നരെയ്ൻ പന്തെറിയാതെ തിരികെ നടന്നു. ഈ സമയം നോൺ സ്ട്രൈക്കേഴ്സ് എൻഡിലായിരുന്ന വിരാട് കോഹ്‌ലി ക്രീസ് വിട്ടിരുന്നു
നായകൻ വിരാട് കോഹ്‌ലി സെഞ്ചുറി തികച്ച മത്സരത്തിൽ നിർണായക ബാറ്റിങ് പ്രകടനം പുറത്തെടുത്ത് മൊയിൻ അലിയും തിളങ്ങി
മുംബൈയ്ക്കെതിരെയും ജയം സ്വന്തമാക്കി പ്ലേ ഓഫ് സാധ്യത സജീവമാക്കാനാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇറങ്ങുന്നത്
നായകൻ വിരാട് കോഹ്ലിയുടെയും എബി ഡി വില്ല്യേഴ്സിന്റെയും അർധസെഞ്ചുറി മികവിലാണ് ബാംഗ്ലൂരിന്റെ ജയം
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് 35 കാരനായ ഡെയ്ൽ സ്റ്റെയ്ൻ ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് തിരികെയെത്തുന്നത്
Loading…
Something went wrong. Please refresh the page and/or try again.