
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മിനി താര ലേലത്തില്‍ കോടികള്‍ കൊയ്ത് വിദേശ ഓള് റൗണ്ടര്‍മാര്‍. ഇംഗ്ലണ്ട് താരം സാം കറണ്‍ ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും…
ഐപിഎല്ലിന്റെ ആദ്യ വര്‍ഷങ്ങളില്‍ ടെയ്ലര് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനൊപ്പം കളിച്ചിരുന്നുവെങ്കിലും 2011 ല്‍ രാജസ്ഥാന് താരത്തെ വന്‍ വിലയ്ക്ക് ടീമിലെത്തിക്കുകയായിരുന്നു
വിജയികളെ ഫൈനലില്‍ കാത്തിരിക്കുന്നത് ഉജ്വല ഫോമിലുള്ള ഗുജറാത്ത് ടൈറ്റന്‍സാണ്
ഗ്രൂപ്പ് ഘട്ടത്തില്‍ എട്ട് കളികള്‍ ജയിച്ചെങ്കിലും പ്ലെ ഓഫീലേക്ക് കടക്കാന്‍ മുംബൈയുടെ സഹായം വേണ്ടി വന്നു ബാംഗ്ലൂരിന്
രാജസ്ഥാന് റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ആദ്യ പ്ലെ ഓഫിന് മുന്നോടിയായാണ് പ്രവചനം
നിര്‍ണായകമായ ഇന്നത്തെ മത്സരത്തില്‍ മുംബൈ ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തിയാല്‍ ബാംഗ്ലൂര്‍ അവസാന നാലിലെത്തും
തിങ്കളാഴ്ച പഞ്ചാബ് കിംഗ്സിനെതിരായ ഡൽഹി ക്യാപിറ്റൽസിന്റെ 17 റൺസ് ജയം അവരുടെ പ്ലേഓഫ് സാധ്യതകൾ ഏറെ സജീവമാക്കിയിട്ടുണ്ട്
ഒക്ടോബറില്‍ ട്വന്റി 20 ലോകകപ്പ് നടക്കാനിരിക്കെ ഇരുവരുടേയും ഫോം ആശങ്കയായി മാറിയിരിക്കുകയാണ്
ഈ സീസണിൽ 13 ഇന്നിങ്സുകളിൽ നിന്ന് ഒരു അർധ സെഞ്ചുറി മാത്രമാണ് കോഹ്ലിക്ക് നേടാനായത്
ഏഴ് കോടി രൂപയ്ക്കാണ് ഡുപ്ലെസിസിനെ ബാംഗ്ലൂര്‍ മെഗാ താരലേലത്തില്‍ സ്വന്തമാക്കിയത്
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ‘ഇൻസൈഡർ ഷോ’ യിലാണ് കോഹ്ലി ഇക്കാര്യം പറഞ്ഞത്
മോശം ഫോമില്‍ തുടരുന്ന കോഹ്ലിക്ക് ഇടവേള ആവശ്യമാണെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന് രവി ശാസ്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു
50 പന്തിൽ നിന്ന് പുറത്താകാതെ 73 റൺസെടുത്ത ഫാഫ് ഡു പ്ലെസിസ് ആണ് ബാംഗ്ലൂർ നിരയിലെ ടോപ് സ്കോറർ
അവസാന ഓവറില്‍ ദിനേശ് കാര്‍ത്തിക്ക് നടത്തിയ വെടിക്കെട്ടാണ് ബാംഗ്ലൂരിനെ 170 കടത്തിയത്
ചെന്നൈയ്ക്ക് ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്
ഐപിഎല്ലില്‍ 10 മത്സരങ്ങളില്‍ നിന്ന് 186 റണ്‍സാണ് കോഹ്ലിയുടെ സമ്പാദ്യം, ശരാശരിയാവട്ടെ 20.67 ശതമാനവും
കോഹ്ലിക്ക് നേരെ വിമര്‍ശനങ്ങള്‍ വലിയ തോതില്‍ ഉയരുന്ന സാഹചര്യത്തിലാണ് ബാംഗ്ലൂര്‍ പരിശീലകന്റെ പ്രതികരണം
മൂന്ന് വിക്കറ്റ് വീതം നേടിയ മാര്‍ക്കൊ യാന്‍സണും ടി നടരാജനുമാണ് ഹൈദരാബാദിനായി തിളങ്ങിയത്
2020 ലെ മുംബൈ ഇന്ത്യന്‍സ് – റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരത്തിനിടെയായിരുന്നു സംഭവം
നാല് ഓവറിൽ 25 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഹേസൽവുഡ് ആണ് ബാംഗ്ലൂർ ജയം അനായാസമാക്കിയത്
Loading…
Something went wrong. Please refresh the page and/or try again.