
Saturday Night,Chathuram,Kooman Review Release Live Updates-റോഷന്‍ ആന്‍ഡ്രൂസ്, സിദ്ധാര്‍ത്ഥ് ഭരതന്‍, ജീത്തു ജോസഫ് എന്നിവരുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ തീയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്.
നടി ഗ്രേസ് ആന്റണിയാണ് നിവിന്റെയും അജുവിന്റെയും ഈ രസകരമായ വീഡിയോ ഷെയർ ചെയ്തത്
ഇപ്പോൾ ഇന്ത്യയിൽ നടക്കുന്ന സമരങ്ങൾ തന്നെ നോക്കൂ, ജെഎൻയുവിലായാലും ജാമിയയിലായാലും സമരങ്ങളുടെയൊക്കെ മുൻപന്തിയിൽ നിൽക്കുന്നത് സ്ത്രീകളാണ്
മഞ്ജുവിനൊപ്പം അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും റോഷൻ ആൻഡ്രൂസ്
റോഷൻ ആൻഡ്രൂസാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്
സംഭവത്തിൽ നിർമ്മാതാക്കളുടെ സംഘടന നടപടി സ്വീകരിച്ചിട്ടുണ്ട്. റോഷന്റെ സിനിമ ചെയ്യുന്നവർ സംഘടനയെ അറിയിക്കണമെന്നാണ് നിർമ്മാതാക്കളുടെ സംഘടന നൽകിയിരിക്കുന്ന നിർദേശം
വീട്ടിൽ കയറി മർദിച്ചെന്നാണ് നിർമ്മാതാവ് പൊലീസിൽ പരാതിപ്പെട്ടത്
‘കായംകുളം കൊച്ചുണ്ണി’യുടെ നൂറാംദിവസ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയ്ക്കിടെയായിരുന്നു ചിത്രത്തിന്റെ അണിയറക്കാർ മോഹൻലാലിനെ ആദരിച്ചത്
എട്ടോളം ചിത്രങ്ങളാണ് ഈ വർഷം നിവിൻ പോളിയെ കാത്തിരിക്കുന്നത്
കഥാപാത്രത്തിന്റെ മനസ്സറിയുന്നതിനൊപ്പം തന്നെ മേക്കേഴ്സിന്റെ മനസ്സും കൂടി അറിഞ്ഞാൽ മാത്രമേ നമുക്ക് ഒരു കഥാപാത്രത്തെ നന്നായി അവതരിപ്പിക്കാൻ സാധിക്കൂ
Kayamkulam Kochunni Review: അനീതി വാഴുന്ന എല്ലാ നാടുകളിലും തന്നെയും കൊച്ചുണ്ണിയേയും പോലെ കമ്മ്യൂണിസ്റ്റ് ചിന്തയുള്ള കള്ളൻമാർ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഇത്തിക്കരപ്പക്കിയെ മനോഹരമായി തന്നെ അടയാളപ്പെടുത്തുന്നുണ്ട് മോഹൻലാൽ
‘കായംകുളം കൊച്ചുണ്ണി’യെന്ന സിനിമയുടെ രചനാ വിശേഷങ്ങളും തിരക്കഥ ഉയർത്തിയ വെല്ലുവിളികളെയും കുറിച്ച് തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ജയ്‌യും സംസാരിക്കുന്നു
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കഥയെ ആസ്പദമാക്കി സഞ്ജയ്-ബോബി ഒരുക്കുന്നതാണ് ‘കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ
“ഐതിഹ്യമാലയിൽ പറയുന്ന കളരി പഠിക്കുന്നിടത്തുള്ള മരത്തിന്റെ വരെ കൃത്യമായ ഒരു പ്ലാനിംഗ് ഉണ്ടായിരുന്നു”, ‘കായംകുളം കൊച്ചുണ്ണിയുടെ അണിയറ വിശേഷങ്ങള്‍
‘ഹൗ ഓള്‍ഡ് ആര്‍ യൂ’വിന്റെ ഹിന്ദി പതിപ്പില്‍ വിദ്യാ ബാലന്‍ നായികയായേക്കും എന്ന് റിപ്പോര്‍ട്ടുകള്‍
മോഹന്‍ലാല്‍ ഇടത് കാല് ഉയര്‍ത്തി ഒരു തെങ്ങിന്‍ തടിക്ക് മുകളില്‍ വെച്ചിരിക്കുന്ന ചിത്രമാണ് വൈറലായത്
മുഹമ്മദ് അബ്‍ദുൾ ഖാദർ കായംകുളം കൊച്ചുണ്ണിയുടെ ഉറ്റ ചെങ്ങാതിയും കൊച്ചുണ്ണിയെപോലെ തന്നെ ഒരു തികഞ്ഞ കള്ളനുമായിരുന്നു ഇത്തിക്കര പക്കി