
ജാതീയമായ അധിക്ഷേപത്തെയും മാനസിക പീഡനത്തെയും തുടര്‍ന്നാണ് പായല്‍ തദ്വി ആത്മഹത്യ ചെയ്തത്
പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് തദ്വിയുടെ മാതാപിതാക്കളായ അബിദയും സല്‍മാനും ആവശ്യപ്പെടുന്നത്
വൈസ് ചാന്‍സലര്‍ അപ്പാറാവു തന്നെ നിശബ്ദയാക്കാനാണ് പണം തരുന്നതെന്ന് ആരോപിച്ച് നേരത്തേ നഷ്ടപരിഹാരത്തുക വാങ്ങില്ലെന്ന് രാധിക വെമൂല അറിയിച്ചിരുന്നു
സി.കെ.ജാനുവിനെപോലുള്ളവർ ബിജെപിയോടൊപ്പം ചേരുന്നത് സങ്കടകരമെന്ന് രാധിക വെമുല
രോഹിത് വെമുലയുടെ ഒന്നാം രക്തസാക്ഷി വാർഷികദിനവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ഈ നിരീക്ഷണം