
രോഹിതിനോടൊപ്പം യുവതാരം യശസ്വി ജെയ്സവാളും ഇന്ത്യൻ ടീമിനോപ്പം ചേർന്നിട്ടുണ്ട്
താരങ്ങള്‍ വാര്‍ധക്യത്തിലെത്തിയാല്‍ എങ്ങനെയിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?
രോഹിത് തൊടുന്നതെല്ലാം വിക്കറ്റില്‍ കലാശിക്കുന്ന അവസ്ഥയാണിപ്പോള്‍
ഐപിഎല്ലിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് മുംബൈ നായകന് ഉപദേശവുമായി ഇതിഹാസ താരം എത്തിയത്
പുതിയ സീസണിന് മുന്‍പ് രോഹിതെന്ന നായകനെ വിലയിരുത്തുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകൻ കൂടിയായ അനില്‍ കുംബ്ലെ
ഏകദിനത്തില്‍ അറുപതിന് മുകളിലാണ് സഞ്ജുവിന്റെ ശരാശരി, ഇരട്ടി മത്സരങ്ങള്‍ കളിച്ച സൂര്യകുമാറിന്റേത് 25.47 ഉം
ഇന്ത്യ ഉയര്‍ത്തിയ 118 റണ്‍സ് വിജയലക്ഷ്യം 11 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെയാണ് ഓസീസ് മറികടന്നത്
രോഹിത് ശര്‍മയുടെ പത്നി റിതികയുടെ സഹോദരന്റെ വിവാഹ ചടങ്ങിലെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്
ഒന്നൊ രണ്ടോ മത്സരങ്ങള്‍ നല്കി താരങ്ങളെ തഴയില്ലെന്നും, അവരുടെ കഴിവുകള്‍ ഉപയോഗിക്കാനുള്ള സമയം നല്‍കുമെന്നും രോഹിത് പറഞ്ഞു
ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തിലെ തീരുമാനങ്ങളാണ് നിതിന്‍ മേനോന് തിരിച്ചടിയായത്
മോശം ഫോമിലുള്ള രാഹുലിന് പകരം ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിനെ പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്
ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ ബാറ്റിങ് പരാജയത്തിന് പിന്നാലെയാണ് ഹസിയുടെ വാക്കുകള്‍
രോഹിത് ശര്‍മയുടെ കീഴില്‍ 2023 ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുകയാണ് ഇന്ത്യ
രോഹിതിന്റെ കീഴില്‍ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ 2-0 ന്റെ ലീഡ് ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്
ഇന്ത്യയുടെ മുന്‍ ഫീല്‍ഡിങ് പരിശീലകന് ആര് ശ്രീധറാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്
കഴിഞ്ഞ ട്വന്റി 20 ലോകകപ്പിന് വന്ന മൂന്ന് പരമ്പരകളില്‍ നിന്ന് രോഹിതിനും കോഹ്ലിക്കും അവസരം നിഷേധിച്ചിരുന്നു
ട്വന്റി 20യില്‍ ഇഷാന് കിഷന്, ഋഷഭ് പന്ത്, രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശുഭ്മാന്‍ ഗില്‍ തുടങ്ങി ഇന്ത്യക്ക് മികച്ച ബാറ്റര്‍മാരുണ്ട്.
2010ല്‍ മുംബൈയിലൂടെ ഐപിഎല്ലിലെത്തിയ പൊള്ളാര്‍ഡ് ഇതുവരെ 13 സീസണാണ് കളിച്ചത്
താരങ്ങള്‍ക്ക് അനുകൂലമായി മാത്രം ബിസിസിഐ പ്രവര്‍ത്തികരുതെന്നും കടുത്ത തീരുമാനങ്ങള്‍ ഭാവിയിലെടുക്കണമെന്നും ഗവാസ്കര്‍ ആവശ്യപ്പെട്ടു
കഴിഞ്ഞ പതിറ്റാണ്ടില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ മുഖങ്ങളാണ് വിരാട് കോഹ്ലിയും രോഹിത് ശര്‍മയും
Loading…
Something went wrong. Please refresh the page and/or try again.