കേന്ദ്രത്തിന്റെ അടുത്ത ലക്ഷ്യം റോഹിങ്ക്യൻ അഭയാർഥികളെ നാടുകടത്തുക: കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്
സിഎഎ പ്രകാരം ഇന്ത്യൻ പൗരത്വത്തിന് അർഹതയില്ലാത്തതിനാൽ അവർ ഇവിടെ നിന്നും പോകേണ്ടതുണ്ട്
സിഎഎ പ്രകാരം ഇന്ത്യൻ പൗരത്വത്തിന് അർഹതയില്ലാത്തതിനാൽ അവർ ഇവിടെ നിന്നും പോകേണ്ടതുണ്ട്
ഇതാദ്യമായാണ് ഇന്ത്യ റോഹിങ്ക്യൻ അഭയാര്‍ത്ഥികളെ തിരിച്ച് അയച്ചത്
ജോലിയും താമസവും തേടിയെത്തിയ കുടുംബം വിഴിഞ്ഞം ഹാർബറിലെ മുസ്ലിം പളളിയിലാണ് അഭയം തേടിയത്
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുളള 14 ട്രെയിനുകളിലാണ് റോഹിങ്ക്യൻ അഭയാർത്ഥികൾ കേരളത്തിലേക്ക് വരുന്നത്
റോഹിങ്ക്യൻ വംശജരുടെ കൂട്ടക്കൊല റിപ്പോർട്ട് ചെയ്യുമ്പോഴായിരുന്നു ഇരുവരും അറസ്റ്റിലാകുന്നത്
ജന്മദേശത്തേയ്ക്ക് മടങ്ങാനുള്ള പ്രതീക്ഷയുമായി കാത്തിരിക്കുന്ന ഒരു ജനത, ഓഗസ്റ്റ് 25 അവര്‍ക്ക് ഇരുണ്ട ഒരു ദിനത്തിന്റെ വാര്‍ഷികമാണ്
യുനെസ്കോയുമായി കൈകോര്‍ത്ത് കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പ്രിയങ്ക കഴിഞ്ഞ വര്‍ഷം ജോര്‍ദ്ദാനില്‍ സിറിയന്‍ അഭയാര്‍ത്ഥികളെ സന്ദര്‍ശിച്ചിരുന്നു
തെക്കന്‍ ഡല്‍ഹിയിലെ കാളിന്ദി കുഞ്ചില്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ താമസിച്ചിരുന്ന ക്യാമ്പിനാണ് കഴിഞ്ഞ ഞായറാഴ്ച തീയിട്ടത്
ന്യൂനപക്ഷ വിഭാഗമായ റോഹിങ്ക്യൻ മുസ്ലിംങ്ങളെ കൂട്ടക്കുരുതി ചെയ്ത് തുടച്ചുനീക്കാനാണ് മ്യാന്മര്‍ ഭരണകൂടം ശ്രമിക്കുന്നതെന്ന ആരോപണം നിലനില്‍ക്കെയാണ് മാര്‍പാപ്പ സന്ദര്‍ശനത്തിനെത്തിയത്
പുതിയ ധാരണ പ്രകാരം ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥികളെ മ്യാൻമർ സ്വീകരിക്കും
കേസ് നവംബർ 21ന് വീണ്ടും പരിഗണിക്കും
രോഹിൻഗ്യ അഭയാർഥികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ സൂചിക്കെതിരെ വിമർശനമുയർന്ന സാഹചര്യത്തിലാണ് ഓക്സ്ഫർഡ് സിറ്റി കൗണ്‍സിലിന്‍റെ നടപടി