scorecardresearch
Latest News

Roger Federer News

Virat Kohli, federer, nadal
ഫെഡറര്‍ കളമൊഴിഞ്ഞപ്പോള്‍ കണ്ണീരണിഞ്ഞ് നദാല്‍; ഇതിലും മികച്ച കായിക ചിത്രം കണ്ടിട്ടില്ലെന്ന് കോഹ്ലി

തന്റെ അവസാന മത്സരത്തിന് ശേഷം ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിതുമ്പുന്ന ഫെഡററെയാണ് കായികലോകം ഇന്നലെ കണ്ടത്

Roger Federer, Tennis
‘ഗ്രേറ്റസ്റ്റ് ഓഫ്‍ ഓള്‍ ടൈം’; ഫെഡററിന്റെ കരിയറും ചരിത്ര നിമിഷങ്ങളും

കഠിനാധ്വാനി, ആവേശവും ആത്മിവിശ്വാസവും, ഒപ്പം അല്‍പ്പം തമാശയും. ഇതായിരുന്നു തന്റെ പ്രതാപകാലത്തെ ഫെഡറര്‍. അസാധ്യമെന്ന് തോന്നിക്കുന്ന ഷോട്ടുകള്‍ പോലും ഫെഡറര്‍ക്ക് അനായാസമായിരുന്നു

Nadal, Federer, Tennis
‘സുഹൃത്ത്, എതിരാളി, പ്രിയപ്പെട്ട റോജര്‍; നാം ഇനിയും ഒരുപാട് നിമിഷങ്ങള്‍ പങ്കുവയ്ക്കേണ്ടവര്‍’

ഫെഡററിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ വൈകാരിക കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നദാല്‍

Roger Federer
‘നിങ്ങളെ പോലെ നിങ്ങള്‍ മാത്രം, ലവ് യു’; ഫെഡററിനോട് കായിക ലോകം

മുന്‍ താരങ്ങള്‍ മുതല്‍ ഇങ്ങോട്ട്, വിവിധ കായിക മേഖലകളിലുള്ളവര്‍ ഫെഡററിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തെ വൈകാരികമായാണ് സ്വീകരിച്ചത്

Novak Djokovic, Tennis
ഫെഡററോ, നദാലോ അല്ല; എന്തു കൊണ്ട് ജോക്കോവിച്ച് എക്കാലത്തെയും മികച്ച താരമാകുന്നു

റോജര്‍ ഫെഡറര്‍ക്കും റാഫേല്‍ നദാലിനും മുകളില്‍ വ്യക്തമായ ആധിപത്യം ജോക്കോവിച്ചിനുണ്ട്

roger federer, federer, roger federer retirement, roger federer injury, federer retirement, federer grand slams, federer tennis, tennis news, ഫെഡറർ, ie malayalam, ഐഇ മലയാളം
ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറുന്നതായി റോജർ ഫെഡറർ

“എന്റെ ടീമുമായുള്ള ചർച്ചകൾക്ക് ശേഷം ഇന്ന് ഞാൻ ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറണമെന്ന് തീരുമാനിച്ചു,” ഫെഡറർ പ്രസ്താവനയിൽ പറഞ്ഞു

roger federer, federer, roger federer retirement, roger federer injury, federer retirement, federer grand slams, federer tennis, tennis news, ഫെഡറർ, ie malayalam, ഐഇ മലയാളം
‘കരിയറിന്റെ അവസാനത്തിലാണ് ഞാൻ’: വിരമിക്കലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ഫെഡറർ

“ഞാൻ 2009ൽ ഫ്രഞ്ച് ഓപ്പൺ ജയിച്ചതുമുതൽ, മാധ്യമങ്ങൾ ഇതിനെക്കുറിച്ച് പറയുന്നു. പക്ഷേ ഇത് ഞാൻ തന്നെ വ്യക്തമാക്കിയതാണ് എന്റെ കരിയറിന്റെ അവസാനമാണെന്ന്,” ഫെഡറർ പറഞ്ഞു

Roger Federer,Federer, world’s highest-paid athlete, world’s highest-paid athlete, Lionel Messi, Messi, Forbes, Cristiano Ronaldo, Ronaldo, cr7, Neymar, LeBron James, Naomi Osaka, Serena Williams, Salah, Mbappe, Paul Pogba, Novak Djokovic, Rafel Nadal, lewis hamilton, andres iniesta, griezmen, iniesta, ozil, mesuit ozil, pogba, alexis sanches, sanches, davis diga, gareth bayle, sergio ramos, ramos, cricket, football, tennis, forbes, forbes list, forbes magazine, athlete list, super bowl, nba, f1, boxing, കായികതാരങ്ങളുടെ പട്ടിക, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടിക, ഫോബ്‌സ് പട്ടിക, ഏറ്റവും കൂടുതൽ വരുമാനമുള്ള, കായികതാരങ്ങളുടെ പട്ടിക, ഫോബ്‌സ്, ഫോബ്‌സ് മാസിക, റോജർ ഫെഡറർ, ഫെഡറർ, ലയണൽ മെസ്സി,മെസ്സി,ക്രിസ്റ്റ്യാനോ റൊണാൾഡോ, റൊണാൾഡോ,നെയ്മർ, വിരാട് കോഹ്ലി, കോഹ്ലി, മുഹമ്മദ് സലാഹ്, സലാഹ്, സെറീന വില്യംസ്, നവോമി ഒസാക, നൊവാക് ജോകോവിച്ച്, ജോകോവിച്ച്, റാഫേൽ നദാൽ, നദാൽ, പോഗ്ബ, പോൾ പോഗ്ബ,ലൂയിസ് ഹാമിൽട്ടൺ, ഹാമിൽട്ടൺ, കൈലിയൻ എംബാപെ,എംബാപെ, നിഷികോരി, ആന്ദ്രെ ഇനിയെസ്റ്റ, ഇനിയെസ്റ്റ, മെസ്യൂട്ട് ഓസിൽ,ഓസിൽ, അന്റോയ്ൻ ഗ്രീസ്മെൻ, ഗ്രീസ്മെൻ, അലെക്സിസ് സാഞ്ചസ്, സാഞ്ചസ്, ഡേവിഡ് ഡിഗ, ഡിഗ, ഗരേത് ബെയ്ൽ, ബെയ്ൽ, സെർജിയോ റാമോസ്, റാമോസ്, ക്രിക്കറ്റ്, ഫുട്ബോൾ, ടെന്നീസ്, എൻബിഎ, സൂപ്പർ ബൗൾ, എഫ്1, coronavirus, covid-19, lockdown, covid impact in sports, കോവിഡ്-19, കൊറോണ വൈറസ്, ലോക്ക്ഡൗൺ, ie malayalam, ഐഇ മലയാളം
വരുമാനത്തിൽ മെസ്സിയെ മറികടന്ന് ഫെഡറർ ഒന്നാമത്; ക്രിക്കറ്റ് താരങ്ങളിൽ മുന്നിൽ കോഹ്ലി: പുതിയ ഫോബ്‌സ് പട്ടിക പ്രസിദ്ധീകരിച്ചു

പട്ടികയിൽ 14 ഫുട്ബോൾ താരങ്ങളും ആറ് ടെന്നീസ് താരങ്ങളും. ഫുട്ബോൾ താരങ്ങളുടെ വരുമാനം കുറഞ്ഞു

roger federer, federer, roger federer retirement, roger federer injury, federer retirement, federer grand slams, federer tennis, tennis news, ഫെഡറർ, ie malayalam, ഐഇ മലയാളം
അട്ടിമറികള്‍ തുടരുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; 20 കാരനോട് തോറ്റ് ഫെഡറര്‍ പുറത്ത്

” ഈ സന്തോഷം എങ്ങനെ വിശേഷിപ്പിക്കണം എന്നെനിക്ക് അറിയില്ല. ലോകത്തെ ഏറ്റവും സന്തോഷവാനായ മനുഷ്യനാണ് ഞാനിപ്പോള്‍”

എനിക്ക് ശ്വസിക്കാന്‍ പോലും സാധിച്ചിരുന്നില്ല: ഞെട്ടിക്കുന്ന പരാജയത്തെ കുറിച്ച് ഫെഡറര്‍

”ഇതാദ്യമായാണ് ഇങ്ങനെ എനിക്ക് അനുഭവപ്പെടുന്നത്” അദ്ദേഹം പറയുന്നു. എക്കാലത്തേയും മഹാന്മാരിലൊരാളായ ഫെഡററിന്റെ പരാജയം ടെന്നീസ് ലോകത്തിന് തന്നെ ഞെട്ടലായി മാറിയിരിക്കുകയാണ്.

Loading…

Something went wrong. Please refresh the page and/or try again.

Roger Federer Photos