
ബഹിരാകാശ വിപണി കീഴടക്കാനായി ഐഎസ്ആർഒ അവതരിപ്പിച്ച പുതിയ വിക്ഷേപണ വാഹനമാണ് എസ്എസ്എൽവി
ശ്രീഹരിക്കോട്ട് സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്ന് ശനിയാഴ്ച രാവിലെ 11:56നാണു റോക്കറ്റ് കുതിച്ചുയർന്നത്
ഹൈദരാബാദ് ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാര്‍ട്ടപ്പായ സ്‌കൈറൂട്ട് എയ്റോസ്പേസ് വികസിപ്പിച്ച റോക്കറ്റ് നവംബര്‍ 12നും 16നും ഇടയിൽ വിക്ഷേപിക്കും
ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3 (എല്‍ വി എം3) റോക്കറ്റിൽ ഉപയോഗിക്കുന്ന സി ഇ-20 എന്‍ജിന്റെ ഫ്ളൈറ്റ് ആസപ്റ്റൻസ് ടെസ്റ്റ് വിജയമാണെന്ന് ഐ എസ് ആർ ഒ അറിയിച്ചു
കല്‍പന ചൗളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശത്തേക്ക് പറക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ വനിതയാകാന്‍ ഒരുങ്ങുകയാണ് മലയാളി കൂടിയായ ആതിര
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്നു രാവിലെ 9.18നാണു വിക്ഷേപണം
500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്കു ‘ലോഞ്ച്-ഓണ്‍-ഡിമാന്‍ഡ്’ അടിസ്ഥാനത്തില്‍ വിക്ഷേപിക്കാന്‍ ലക്ഷ്യമിട്ടാണ് എസ് എസ് എല്‍ വിയെ ഐ എസ് ആര്‍ ഒ…
റോക്കറ്റ് അവശിഷ്ടങ്ങൾ മാലിദ്വീപിന് പടിഞ്ഞാറ് കടലിൽ പതിച്ചതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
വട്ടിയൂര്‍ക്കാവിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് ഹൊറിസോണ്ടല്‍ എയ്‌റോ സ്‌പേസ് ഓട്ടോ ക്ലേവ് മെഷീന്‍ എന്ന പരീക്ഷണ യന്ത്രവുമായാണ് കൂറ്റന്‍ വാഹനം എത്തിയത്
3357 കിലോ വരുന്ന ഉപഗ്രഹം യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഏരിയന്‍-5 റോക്കറ്റ് ഉപയോഗിച്ചാണു വിക്ഷേപിച്ചത്
ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റാണ് ഫാൽക്കൺ ഹെവി
ഏറ്റവും ഭാരകൂടിയ ഉപഗ്രഹമായ ഷിജിയാൻ-18 വഹിച്ചുകൊണ്ടുള്ള റോക്കറ്റാണ് പൊട്ടിത്തെറിച്ചത്
ജി.എസ്.എൽ.വി- എം.കെ 3- ഡി 1 എന്ന റോക്കറ്റ് വിക്ഷേപണത്തോടെയാണ് നാല് ടൺ വരെയുള്ള വാഹക ശേഷി ഐ.എസ്.ആർ.ഒ.യ്ക്ക് കൈവരിക്കാനാകുക