
വൈദികരുടേത് ക്രൂരമായ പ്രവർത്തിയാണെന്നും ഇതിൽ വേദനയുണ്ടെന്നും മാർപാപ്പ
“ഒരു വിശ്വാസി എന്ന നിലയില്‍ ഞാനും കരുതി, പുരോഹിതനും പള്ളിക്കും അപമാനമുണ്ടാവുന്നത് ഒഴിവാക്കണം എന്ന്'” കൊട്ടിയൂരിൽ വൈദികനാൽ പീഡിപ്പിക്കപ്പെട്ട പ്രസവിച്ച പെൺകുട്ടിയുടെ അച്ഛന് പറയുന്നു
യനാട് ശിശുക്ഷേമ സമിതി പൂർണ്ണമായും സർക്കാർ പിരിച്ചു വിട്ടു. പകരം കോഴിക്കോട് ശിശുക്ഷേമ സമിതിക്ക് പകരം ചുമതല
ഇത്തരത്തിലുള്ള വീഴ്ച ഇനി ആവർത്തിക്കില്ലെന്നും ഇതിനായി സഭ ജാഗ്രത പുലർത്തുമെന്നും ജോർജ്ജ് ആലഞ്ചേരി പറഞ്ഞു.
വൈദികൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ 12 പ്രതികൾ
കുടുംബത്തിന്റെ കണ്ണീരിൽ താനും ചേരുന്നുവെന്ന് മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം.
2 കന്യാസ്രീകളടക്കം 3 സ്ത്രീകളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് നാളെ ഉണ്ടാകും