
സാമ്പത്തിക തട്ടിപ്പു കേസില്‍ അന്വേഷണം നേരിടുന്ന റോബര്‍ട്ട് വാദ്രക്ക് ബിസിനസ് ആവശ്യത്തിന് വിദേശത്ത് പോകാൻ കോടതിയിൽ നിന്ന് നേരത്തെ അനുമതി ലഭിച്ചിട്ടുണ്ട്
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെയാണ് റോബർട്ട് വദ്രയ്ക്കെതിരായ നീക്കവുമായി എൻഫോഴ്സ്മെന്റ് രംഗത്തെത്തിയത്
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് ദസോള്‍ട്ട് ഏവിയേഷനോട് പ്രധാനമന്ത്രി സമാനന്തര ചര്‍ച്ചകള്‍ നടത്തിയതായി രേഖകളിലുണ്ട്
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യല്‍ ശൈലിയില്‍ വിയോജിപ്പുള്ളതായി വാദ്രയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു
കഴിഞ്ഞ മൂന്ന് ദിവസമായി വദ്രയേയും അമ്മയേയും ജയ്പൂരില്‍ ഇഡി ചോദ്യം ചെയ്തു വരികയായിരുന്നു.
കേസിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും താന്‍ ഭര്‍ത്താവിനൊപ്പം നിലകൊള്ളുമെന്നും പ്രിയങ്ക
ഭാര്യ പ്രിയങ്ക ഗാന്ധിക്ക് ഒപ്പമാണ് വാദ്ര എത്തിയത്
ലണ്ടനിൽ വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ടുളളതാണ് കേസ്
ഇതു തിരഞ്ഞെടുപ്പ് സീസണാണ്. ഇന്ധന വില ഉയരുകയാണ്. ഇത്തരം പ്രശ്നങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും വദ്ര
ഭൂവിനിയോഗ ചട്ടങ്ങൾ ലംഘിക്കാൻ വഴിവിട്ട സഹായം വാധ്രയ്ക്ക് കിട്ടി