
ലോക്കർ തകർക്കാൻ ഉപയോഗിച്ച ഗ്യാസ് കട്ടറിന്റെ സിലിണ്ടർ ബാങ്കിനകത്തു തന്നെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസര്‍ നെയിമും പാസ് വേഡും ഉപയോഗിച്ച് ബിജിലാല്‍ പണം തട്ടിയെടുക്കുകയായിരുന്നു
വീഞ്ഞ് മുഴുവൻ കുടിച്ചശേഷം മോഷ്ടാക്കൾ കുപ്പി സമീപത്ത് ഉപേക്ഷിച്ചു
ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ് ട്രെയിനിൽ നിന്ന് ചെന്നൈ സ്വദേശിയുടെ 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം നഷ്ടമായി
‘വേണ്ട മാഡം, നിങ്ങളെ ഒന്നും ചെയ്യില്ല. നിങ്ങളുടെ പണവും വേണ്ട’ എന്നു പറഞ്ഞായിരുന്നു മോഷ്ടാവ് ആശ്വസിപ്പിച്ചത്
ഇന്ന് പുലര്‍ച്ചെ 2.10 നും 3.15 നും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്നാണ് സൂചന
മഹാരാഷ്ട്ര സ്വദേശിയാണ് ആദ്യം പിടിയിലായ ജീവനക്കാരന് അക്ഷയ് പട്ടേല്‍
ജ്വല്ലറിയിലെ ഒരു ജീവനക്കാരന് യാതൊരു പേടിയും കൂടാതെ കൊളളസംഘത്തിന് നേരെ പാഞ്ഞടുത്തു
ധരിച്ചിരുന്ന ടിഷര്‍ട്ട് മാറ്റും മുമ്പേ പ്രതിയെ അറസ്റ്റ് ചെയ്ത കേരള പൊലീസിന് അഭിനന്ദനപ്രവാഹം
90 ബാറ്ററികള്‍, രണ്ട് ഗ്യാസ് സിലിണ്ടറുകള്‍, മൊബൈല്‍ ഫോണുകള്‍, നാല് സിസിടിവി ക്യാമറകള്‍, ഒരു സ്കൂട്ടര്‍, പൊലീസ് സ്റ്റേഷന് പരിസരത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളിലുണ്ടായിരുന്ന വസ്തുക്കള്‍ തുടങ്ങിയവാണ്…
ആറ് കോടിയോളം വില വരുന്ന 25 പവന് സ്വര്‍ണമാണ് കവര്‍ന്നത്
ഇയാൾ കോവളത്ത് കാറ്ററിങ് ജീവനക്കാരനാണ്
സ്ത്രീയുടെ പഴ്സ് പിടിച്ചു പറിച്ച് ഇവരെ റോഡിലൂടെ ബൈക്കില്‍ വലിച്ചിഴക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പ്രതികളെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചതായി പൊലീസ് പറയുന്നു
അങ്കമാലി പൊലീസ് പിടികൂടിയ കളളൻ കൊച്ചി പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടു
‘എന്നെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഭാര്യയെ കൊണ്ട് അവര്‍ വസ്ത്രം അഴിപ്പിച്ച് സ്ക്രീന്‍ഷോട്ട് എടുത്തു’- സോമശേഖര്‍
കളളന്മാർ ജ്വല്ലറിയുടെ ചില്ല് തകർത്ത് അകത്ത് കടക്കാൻ ശ്രമിച്ചപ്പോഴേക്കും പ്രത്യാക്രമണം നടന്നു
വില കുറവുളള വിമാന ടിക്കറ്റുകള്‍ വാങ്ങി വിമാനത്താവളത്തില്‍ കയറി മോഷ്ടിക്കുകയാണ് തന്റെ രീതിയെന്ന് പ്രതി
ഇരുപത്തിയൊന്ന് വയസുകാരനായ ഇയാൾ ഒരു നർത്തകനാണ്
ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു
Loading…
Something went wrong. Please refresh the page and/or try again.