
കണ്ട്രോള് റൂമില്‍ അറിയിക്കുന്ന പ്രശ്നങ്ങള്‍ അപ്പപ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജില്ലാതല ടാസ്ക് ഫോഴ്സിനെ അറിയിക്കും. സ്ഥിരമായ പ്രശ്നപരിഹാരം സാധ്യമല്ലെങ്കില്‍ താത്കാലിക പരിഹാരം ഉറപ്പാക്കും
ഇന്ന് ചേർന്ന കിഫ്ബി ഫുൾ ബോഡി യോഗമാണ് ധനാനുമതി നൽകിയത്
കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസിലാണ് പരാമര്‍ശം
അയ്യപ്പഭക്തരില്‍ ഭൂരിഭാഗവും റോഡ് മാര്‍ഗമാണ് ശബരിമലയിലെത്തുന്നത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ കേന്ദ്രങ്ങളില്‍നിന്നും കെ എസ് ആര് ടി സി ശബരിമല സര്‍വിസ് നടത്തുന്നുണ്ട്. പമ്പയില്‍നിന്നു നിലയ്ക്കല്‍ വരെയുള്ള…
സെപ്തംബര്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും
ഓരോ രണ്ടാഴ്ചയിലും ചെയ്യേണ്ട പ്രവൃത്തികളുടെ ചാര്‍ട്ടിനു സെപ്തംബര്‍ ആദ്യ വാരം യോഗം ചേര്‍ന്ന് രൂപം നൽകും
തിരുവനന്തപുരം പാരിപ്പള്ളി മുതല്‍ വിഴിഞ്ഞം വരെ 80 കി.മീ. റിങ് റോഡ് നിര്‍മിക്കാനും തീരുമാനമായി
ടോള്‍ പ്ലാസകളില്‍ ഒന്നൊഴികെയുള്ള ബാക്കിയെല്ലാ ട്രാക്കുകളിലും ഫാസ്ടാഗ് നിര്‍ബന്ധമാണ്
റോഡുകളുടെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി മൂന്നംഗ അഭിഭാഷക സമിതിയെ നിയോഗിച്ചു
സർക്കാർ ജീവനക്കാർക്കും ബാങ്ക് ജീവനക്കാർക്കും തുടര്‍ച്ചയായി ലഭിച്ച അവധി ഇന്ന് അവസാനിക്കുകയാണ്
നഗരത്തിലെ ഗതാഗത കുരുക്കിന് കാരണം പിഡബ്ല്യുഡി അല്ലെന്ന് മന്ത്രി
കോർപ്പറേഷനും പിഡബ്ല്യുഡിയും അടക്കമുള്ളവർക്ക് കോടതി നോട്ടീസയച്ചു
മൂൺവാക്ക് എന്നാണ് ഈ വീഡിയോക്ക് പേരിട്ടിരിക്കുന്നത്. തുങ്കനഗർ മെയിൻ റോഡിന്റെ ഗർത്തങ്ങളിലൂടെ നടക്കുന്ന ദൃശ്യങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്
കാസര്‍കോട് ഒഴികെയുള്ള ജില്ലകളെ രണ്ടാം പട്ടികയിലേക്ക് മാറ്റിയ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നടപടിയാണ് ഒഴിവാക്കിയത്
പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മാണത്തില്‍ ഗുരുതര വീഴ്ചകളുണ്ടെന്നും മേല്‍പ്പാലം അതീവ ഗുരുതരാവസ്ഥയിലാണെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു
പുതുക്കി പണിയാനുള്ള പണം കരാറുകാരില്‍ നിന്ന് ഈടാക്കണമെന്നും വിജിലൻസ്
ബൈപ്പാസ് നിര്‍മാണ ക്രമക്കേടില്‍ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തു
പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കാണ് സുധാകരൻ കത്തയച്ചത്
പാലം പണിത് മൂന്ന് വര്‍ഷം പൂര്‍ത്തിയാകും മുന്‍പ് വീണ്ടും അറ്റകുറ്റ പണികള്‍ക്കായി അടച്ചത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു
Loading…
Something went wrong. Please refresh the page and/or try again.