യമുന എക്സ്പ്രസ് വേയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് എട്ട് മരണം
ഡല്‍ഹിയേയും ഉത്തര്‍പ്രദേശിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയാണ് യമുന എക്സപ്രസ് വേ
ഡല്‍ഹിയേയും ഉത്തര്‍പ്രദേശിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയാണ് യമുന എക്സപ്രസ് വേ
മരിച്ചവര്‍ രണ്ടുപേരും കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു.
ഒമ്പതുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റുള്ളവര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഏഴിന് കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തുവെച്ച് മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം.
ബാലഭാസ്കര്‍ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന പാലക്കാട് സ്വദേശിയായ ഡോക്ടറുമായുള്ള സാമ്പത്തിക ഇടപാടിലായിരുന്നു കുടുംബം പ്രധാനമായും സംശയം പ്രകടിപ്പിച്ചിരുന്നത്
ട്രക്കിനെ ഓവർടേക്ക് ചെയ്യാൻ നോക്കിയപ്പോഴാണ് യുവാവ് അപകടത്തിൽപ്പെട്ടത്
നാലോ അഞ്ചോ അടി ഉയരത്തിലുള്ള സൈൻ ബോർഡാണ് താഴെ വീണത്
പോലീസും ഫയർ ഫോഴ്സും റോഡ് കഴുകി വൃത്തിയാക്കി അപകട സാധ്യത ഇല്ലാതാക്കി
തിരുവനന്തപുരത്ത് നിന്ന് ചോറ്റാനിക്കരയിലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്
അപകടം നടന്നയുടൻ അഭിമന്യുവിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല
നാലു മലയാളികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്
പൊളളലേറ്റാണ് ഇരുവരും മരിച്ചത്.