റോഡിലെ ബോർഡിൽ തട്ടിവീണ ബൈക്ക് യാത്രികൻ ലോറി ഇടിച്ചു മരിച്ചു
സംഭവത്തില്‍ ജില്ലാ കലക്ടര്‍ എസ്. സുഹാസ് മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു
സംഭവത്തില്‍ ജില്ലാ കലക്ടര്‍ എസ്. സുഹാസ് മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു
ബസിനടിയിൽ പെട്ട ഓട്ടോ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്
സര്‍ക്കാര്‍ അപ്പീല്‍ പിന്‍വലിച്ചതോടെ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് വീണ്ടും പ്രാബല്യത്തിലായി
ധ്യാൻ ചന്ദ് ട്രോഫിയിൽ പങ്കെടുക്കാൻ ഇറ്റാർസിയിൽ നിന്നും ഹോഷംഗാബാദിലേക്ക് പോകുന്ന താരങ്ങളുടെ വാഹനമാണ് അപകടത്തിൽ പെട്ടത് എന്നാണ് റിപ്പോർട്ടുകൾ
ഫോഴ്സ് കമ്പനിയുടെ കേരള വിഭാഗം തലവൻ ദീപക് ആണ് മരിച്ചത്
വാൻ നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും
നെല്ലിയാമ്പതിയിൽ അപകടത്തിൽപ്പെട്ടവരെ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കും വഴിയാണ് അപകടമുണ്ടായത്.
നെടുമ്പാശേരി എയർപോർട്ടിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്
കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന ടാങ്കര്‍ ലോറി ഗുഡ്സ് ഓട്ടോയില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.
നിയന്ത്രണം വിട്ട വാഹനം രണ്ട് വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ച് തലകീഴായി മറിയുകയായിരുന്നു
റോഡിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ തടി കയറ്റി വന്ന ലോറി ഇടിച്ചാണ് അപകടം