
ഹൈവേ പട്രോളിങ് ശക്തിപ്പെടുത്തണമെന്നും ഹോട്ട് സ്‌പോട്ടുകളില്‍ പോലീസ് സാന്നിധ്യം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു
നാലുവരി, ആറുവരി ദേശീയപാതകളിൽ ഡ്രൈവിങ് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. എന്താണ് ഈ നിയമങ്ങൾ?
നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ അനുവദിക്കരുതെന്നു കോടതി ആവര്‍ത്തിച്ചു നിര്‍ദേശം നല്‍കി
അഞ്ചു ദിവസത്തിനിടെ 4472 നിയമലംഘനങ്ങള്‍ കണ്ടെത്തി. നിയമവിരുദ്ധ സംവിധാനങ്ങളുള്ള വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കില്ല
ഡ്രൈവര്‍മാരുടെ അശ്രദ്ധ കണ്ടില്ലെന്നു നടിക്കാനാവില്ലെന്നു പറഞ്ഞ കോടതി റോഡ് സുരക്ഷയുടെ മുഴുവന്‍ ഉത്തരവാദിത്തവും ഗതാഗത കമ്മിഷണര്‍ക്കാണെന്നും വ്യക്തമാക്കി
എന്‍ജിനീയര്‍മാര്‍ക്ക് എന്താണു ജോലിയെന്നും അവരിപ്പോഴും പതിനെട്ടാം നൂറ്റാണ്ടിലാണോയെന്നും കോടതി ചോദിച്ചു
റോഡപകടങ്ങളുടെ പട്ടികയിൽ കേരളം അഞ്ചാം സ്ഥാനത്താണ്. കേരളത്തിൽ 2020 ൽ 27,877 റോഡപകടങ്ങളാണ് നടന്നത്
കഴിഞ്ഞ വർഷം റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ പ്രതിഷേധത്തിനിടെ ചെങ്കോട്ടയിൽ സംഘർഷമുണ്ടാക്കിയ സംഭവത്തിൽ പ്രതിയായ സിദ്ദു വാർത്തകളിൽ ഇടംപിടിച്ചിരുന്നു
ഒന്നാം തുരങ്കത്തിലാണു സംഭവം. 90 മീറ്റിലെ 104 ലൈറ്റുകളും പാനലും പത്ത് സുരക്ഷാ ക്യാമറകളും പൊടിപടലങ്ങള്‍ തിരിച്ചറിയാനുള്ള സെന്‍സറുകളും പൂര്‍ണമായും തകര്‍ന്നു
ആഗോളതലത്തിൽ ഏറ്റവും കൂടുതൽ റോഡപകടങ്ങൾ നടക്കുന്നത് ഇന്ത്യയിലാണ്, പ്രതിവർഷം 1.5 ലക്ഷം പേർ കൊല്ലപ്പെടുകയും 3.5 ലക്ഷത്തിലധികം ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്യുന്നു
നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ മതിലിലേക്ക് ഇടിച്ചു കയറിയാണ് തമ്പി മരിച്ചത്
ചരക്ക് ലോറി നിയന്ത്രണം വിട്ട് രണ്ട് കാറിലും രണ്ട് ബൈക്കിലും മിനിലോറിയിലും ഇടിക്കുകയായിരുന്നു
തിരുവനന്തപുരം നഗരത്തിന് സമീപത്തെ ഈഞ്ചയ്ക്കലിൽനിന്നാണ് ലോറി പിടികൂടിയത്
അപകടശേഷം ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു
സമീപത്ത് ബൈക്ക് നിർത്തി ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന യുവാവിന്റെ നേർക്കെത്തിയ മണ്ണുമാന്തി യന്ത്രത്തിൽ എതിരെ വന്ന വാഹനം ഇടിച്ചതോടെ യുവാവ് അത്ഭുതകമായി രക്ഷപ്പെടുകയായിരുന്നു
അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രികളിലേക്ക് മാറ്റി
21 ദിവസത്തെ ലോക്ക്ഡൗണ്‍ കാലയളവില്‍ 105 അപകടങ്ങളാണ് ഉണ്ടായത്
സമൂഹ അടുക്കളയിലേയ്ക്ക് വെള്ളവുമായി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് ഇടിച്ച് കയറിയത്.
48 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഇതിൽ 42 പേരും മലയാളികളാണ്
ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി ആരംഭിച്ചിട്ടുണ്ടന്ന് സർക്കാർ അറിയിച്ചു
Loading…
Something went wrong. Please refresh the page and/or try again.