
ടിപി ചന്ദ്രശേഖരന്‍റെ രക്തസാക്ഷിത്വത്തിന് ഒൻപതാണ്ടു തികയുന്ന വേളയിലാണ് രമയുടെ വിജയം
കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ കടുത്ത സമ്മര്‍ദത്തെത്തുടര്‍ന്നാണ് രമയെ സ്ഥാനാര്‍ഥിയാക്കാനുളള ആര്‍എംപി തീരുമാനം
വടകരയിൽ നിന്ന് ഒരു കൊലയാളി ജയിച്ചുപോകരുതെന്ന് ആർഎംപി നേതാവ് കെ.കെ.രമ
വടകരയിലെ സംഘർഷങ്ങളെ തുടർന്ന് സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസിന് മുന്നിൽ ആർഎംപി കെകെ രമയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തിയിരുന്നു
“സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും പ്രകാശ് കാരാട്ടിനും വൃന്ദ കാരാട്ടിനും എന്താണ് പറയാനുളളതെന്ന് ഞങ്ങൾക്കറിയണം”
അകാരണമായാണ് പൊലീസിന്റെ നടപടിയെന്ന് ആര്‍എംപി ആരോപിച്ചു
ലോക്കൽ സെക്രട്ടറിയടക്കം നാല് ആർഎംപി പ്രവർത്തകർക്ക് ആക്രമണത്തിൽ പരിക്കേറ്റു
2012 മെയ് നാലിനാണ് ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്. ഈ കേസിൽ 2014 ൽ ജനുവരി 23 ന് 12 പേരെ വിചാരണ കോടതി ശിക്ഷിച്ചിരുന്നു