
ജനവിധി അണ്ണാ ഡിഎംകെ സർക്കാരിന് എതിരാണെന്ന് ദിനകരൻ
ജയലളിത ചികിത്സയിൽ കഴിഞ്ഞ അന്ത്യനാളുകളിലെ ആശുപത്രി ദൃശ്യങ്ങളിലൊന്ന് ടിടിവി ദിനകരൻ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു
രോഷം പൂണ്ടും പൊട്ടിക്കരഞ്ഞുമാണ് വിശാൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്
ജയലളിതയുടെ മരണത്തെ തുടർന്ന് ഒഴിവു വന്ന സീറ്റിലേക്കാണ് ആർകെ നഗറിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്…
ഇരുപേരുകള്‍ക്ക് പുറമേ ശശികല വിഭാഗത്തിന് ‘തൊപ്പി’ യും പനീര്‍ശെല്‍വം വിഭാഗത്തിന് ‘ഇലക്ട്രിക് പോസ്റ്റു’ മാണ് ചിഹ്നം അനുവദിച്ചിരിക്കുന്നത്
എഐഎഡിഎംകെ നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയുടെ സമ്മതം കിട്ടിയതായും യോഗത്തില്‍ പ്രഖ്യാപിച്ചു