തിരിച്ച് വരവില്ലെങ്കിൽ ഇഖാമ തിരിച്ചേൽപിക്കുക : ജവാസാത്ത്
ശിക്ഷയും പിഴയും ലഭിക്കാതിരിക്കാന്‍ സ്പോണ്‍സര്‍മാരും വിദേശികളായ ഗൃഹനാഥന്മാരും പുതിയ നിയമം പാലിക്കണമെന്നും പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു
ശിക്ഷയും പിഴയും ലഭിക്കാതിരിക്കാന്‍ സ്പോണ്‍സര്‍മാരും വിദേശികളായ ഗൃഹനാഥന്മാരും പുതിയ നിയമം പാലിക്കണമെന്നും പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു
നഗരമധ്യത്തിലെ വ്യാപാര സമുച്ചയത്തിലാണ് വൈകുന്നേരം തീ പിടുത്തമുണ്ടായത്. ആളപായമില്ല
ഈ അവസരം ഉപയോഗപ്പെടുത്താൻ ഇനി 12 ദിവസം കൂടി മാത്രമാണ് ബാക്കിയുളളത്
ലോഗോ പ്രകാശനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു
"പൊളിച്ചെഴുതണോ പ്രവാസിക്ഷേമപദ്ധതികൾ " എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ചാ സമ്മേളനവും നടത്തി
സൗദി അറേബ്യ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങൾ തീരുമാനം പുനഃപരിശോധിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യക്കാരുൾപ്പടെയുള്ള ഖത്തർ പ്രവാസികളും പൗരന്മാരും
പൊതുമാപ്പ് ഉപയോഗപ്പെടുത്തിയത് മൂന്നര ലക്ഷം പേർ. പൊതുമാപ്പിന്റെ കാലാവധി അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം
റിയാദ് ഇന്ത്യൻ മീഡിയ ഫോറം നടത്തിയ ജേണലിസ്റ്റ് ട്രെയിനിംഗ് പ്രോഗ്രാമിലെ ആദ്യ ബാച്ച് പഠിതാക്കളുടെ കൂട്ടായ്മയായ "ദി മീഡിയ ക്ലബ്ബ് 'നിലവിൽ വന്നു
പ്രത്യേക നികുതിയുടെ പരിധിയിൽ വരുന്ന ഉൽപന്നങ്ങളുടെ ക്രയവിക്രയവുമായി ബന്ധപ്പെട്ട ഇടപാട് രേഖകൾ കൃത്യമായി സൂക്ഷിക്കണം.
'വായന: സംസ്കാരവും രാഷ്ട്രീയവും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിക്കൊണ്ട് കവി സച്ചിദാനന്ദന് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
പല നിയമങ്ങളും നേരത്തെ ഉള്ളതാണെങ്കിലും അവ കൂടുതൽ കർശനമാക്കി. നഗരസഭ ഉദ്യോഗസ്ഥരെത്തി ഇതിനകം സ്ഥാപനങ്ങൾക്ക് നിർദേശങ്ങൾ പാലിക്കാനുള്ള നോട്ടീസുകൾ നൽകിത്തുടങ്ങി
ശിശിരോത്സവിന്റെ ഭാഗമായി "ബിരിയാണിപ്പെരുമ" എന്ന പേരിൽ പാചക മത്സരം സംഘടിപ്പിക്കും