
രണ്ടാഴ്ചയായി സൗദിയില്‍ വൈറസ് ബാധിതരുടെ എണ്ണം ഗണ്യമായി കുറയുകയാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചിട്ടുമുണ്ട്
ആറ് ലൈനുകളുള്ള മെട്രോയുടെ മൂന്നു പാതകളിലാവും ജൂണില്‍ സര്‍വീസ് ആരംഭിക്കുക.
സ്വദേശികള്‍ക്കൊപ്പം നൂറുകണക്കിനു പ്രവാസികളും റജിസ്ട്രേഷന് പൂര്‍ത്തിയാക്കി
റിയാദിലാകെ പെയ്ത മഴയിൽ വാദി ഹനീഫ നിറഞ്ഞൊഴുകിയിരുന്നു. പുഴ പോലെ വാദി ഒഴുകിയപ്പോൾ മനംകുളിരുന്ന കാഴ്ചകാണാൻ നഗരത്തിൽ നിന്ന് സന്ദർശകരും വാദിയിലേക്ക് ഒഴുകി
വ്യാഴാഴ്ച രാത്രി മുതൽ പൊടിക്കാറ്റുണ്ടായിരുന്നെങ്കിലും വെള്ളിയാഴ്ച രാവിലെ മുതലാണ് മഴ പെയ്തു തുടങ്ങിയത്
സൗദി അറേബ്യയിൽ പുതിയതായി നിലവിൽ വന്ന ഒരു നിയമവും പിൻവലിക്കുകയോ മരവിപ്പിക്കുകയോ ചെയ്തിട്ടില്ല
സൗദി ദേശീയ ദിനാഘോഷത്തിന് ആഘോഷത്തോടെ കൊടിയിറങ്ങി
സൗദി ഭരണാധികാരി സൽമാൻ രാജാവിന്റേതാണ് ഉത്തരവ്
നീല, ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച, പർപ്പിൾ എന്നീ നിറങ്ങളിലാണ് ട്രാക്കുകൾ ഒരുക്കിയിട്ടുള്ളത്
തുക ചെറുതായാലും വലുതായാലും ചെയ്യാത്ത കുറ്റത്തിനാണ് പിഴ വീണതെങ്കിൽ പരിഹരിക്കാൻ ഈ മാർഗ്ഗം തേടാവുന്നതാണ്
രാജ്യസഭയിൽ ഭൂരുപക്ഷം കിട്ടിയാലും ഭരണഘടന മാറ്റം വരുത്താനാകില്ല. അതെ സമയം ഭരണഘടനയിൽ മാറ്റം വരുത്താതെ തന്നെ അവരുടെ ആവശ്യങ്ങൾ നടപ്പാക്കുന്ന കാഴ്ചയാണ് നമ്മളിപ്പോൾ കണ്ട് കൊണ്ടിരിക്കുന്നതെന്നും സെബാസ്റ്റ്യന്‍…
ആധുനിക ടെലികമ്മ്യൂണിക്കേഷൻ ടെക്‌നോളജിയും പ്രാഥമിക വൈദ്യസഹായം നൽകുന്നതിനുളള സൗകര്യങ്ങളോടും കൂടിയാണ് ഹെലികോപ്‌ടറുകൾ പറക്കുന്നത്
പുരാതന കാലം തൊട്ടേ അല്‍ ഖസീം പ്രവിശ്യയിലെ ഈന്തപ്പഴ കൃഷിയും ഈന്തപ്പഴ ചന്തയും പ്രശസ്തമാണ്
ജീവിത നിലവാര പദ്ധതി 2020 ന്റെ ഭാഗമായാണ് വിദേശികൾക്ക് ഗോൾഡ് കാർഡ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്
അടുത്ത വ്യാഴാഴ്ച ഉച്ചക്ക് ഒരേ സമയത്താണ് സൈറൺ പരിശോധന നടക്കുക
പുതിയ അധ്യയന വർഷം മുതൽ വർധിപ്പിച്ച 70 റിയാലിന്റെ വർധനവാണ് 40 റിയാലായി കുറയ്ക്കാൻ പ്രതിഷേധങ്ങളെ തുടർന്ന് മാനേജ്മെന്റ് തീരുമാനിച്ചത്
35 വർഷത്തിന് ശേഷം സൗദിയിലെ തിയറ്ററിൽ ആദ്യ സിനിമ പ്രദർശിപ്പിക്കും. മെയ് മാസത്തോടെ തിയേറ്റർ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും
റിയാദിലെ കണ്ണൂർ കൂട്ടായ്മയായ കിയോസാണ് പരിപാടി സംഘടിപ്പിച്ചത്
സൗദി വനിതകൾക്ക് പുതിയ ലോകം തുറക്കുന്നു. ലോകത്തിന്രെ വിവിധ മേഖലകളിൽ അവർ സാന്നിദ്ധ്യം തെളിയിക്കുന്നു
കേളി കുടുംബവേദിയുടെ ഓണം -ഈദ് സാംസ്കാരിക സംഗമം അനിത നസീം ഉദ്ഘാടനം ചെയ്തു
Loading…
Something went wrong. Please refresh the page and/or try again.