
കപ്പല്‍ ബിഹാറിലെ ഛപ്രയില്‍ കുടുങ്ങിയെന്ന വാര്‍ത്തയില്‍ സത്യമില്ലെന്നും ഷെഡ്യൂള്‍ അനുസരിച്ച് യാത്ര തുടരുമെന്നും ഐ ഡബ്ല്യു എ ഐ ചെയര്‍മാന്‍ സഞ്ജയ് ബന്ദോപാധ്യായ ട്വിറ്റില്‍ അറിയിച്ചു
പാലത്തിന്റെ അറ്റകുറ്റപ്പണിയും നടത്തിപ്പും ഏറ്റെടുത്ത കമ്പനിയുടെ അധികൃതര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റമാണ് എഫ് ഐ ആറില്‍ ചുമത്തിയിരിക്കുന്നത്
ചെരുപ്പുകളും ഒരു കത്തും കാണാതായ ഭാഗത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്
മഴയെ തുടർന്ന് പുഴയിൽ ഒഴുക്കുണ്ടായിരുന്നു. അതിസാഹസികമായാണ് നാലുപേരെയും നാട്ടുകാർ കരയ്ക്കെത്തിച്ചത്
ചീങ്കണ്ണിപുഴയിലെ കയങ്ങളിലും തോടിറിമ്പിലെ കാടുകളിലും എത്തുമ്പോൾ വിദ്യാർത്ഥികൾ ഗുരുക്കന്മാരായി മാറി. പുഴയുടെ ആഴങ്ങളെകുറിച്ചും ഒഴുക്കിനെപ്പറ്റിയും മീനുകളെക്കുറിച്ചും പുഴയുടെകരയിലും ആഴങ്ങളിലുമുളള സസ്യങ്ങളെപ്പറ്റിയും അവർ പഠിപ്പിച്ചു
നദികളുടെ നിലനിൽപ്പ് പോലും ഭീഷണിയായ ഘട്ടത്തിലാണ് അസാധാരണമായ വിധി