
ജയിൽ വകുപ്പിനെതിരായ വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് സുരേന്ദ്രനോട് ഋഷിരാജ് സിങ്
ഇപ്പോള്‍ പ്രചരിക്കുന്നത് അഭ്യൂഹം മാത്രമാണ്. ഇത് സാധൂകരിക്കുന്ന തരത്തിലുള്ള പരാതികളോ തെളിവുകളോ ഇതുവരെ ലഭ്യമായിട്ടില്ല
ശ്രീദേവിയുടെ മരണം അപകട മരണമല്ല കൊലപാതകമാവാനാണ് സാധ്യതയെന്നാണ് ഋഷിരാജ് സിങ് പറഞ്ഞത്
ഇത്തരം വാഹനങ്ങൾ പരിശോധിക്കുന്നതിന് തങ്ങൾക്ക് പരിമിതിയുണ്ടെന്നും ഋഷിരാജ് സിംഗ്
ഋഷിരാജ് സിങ്ങുമായി രൂപ സാദൃശ്യമുള്ള ഒരാളുടെ ഫോട്ടോ ഉപയോഗിച്ചാണ് വ്യജ പ്രചാരണം നടക്കുന്നത്
എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട് മറികടന്നാണ് ബ്രൂവറികൾ ആരംഭിക്കാൻ അനുമതി നൽകിയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ഋഷിരാജ് സിങ് പറഞ്ഞു
ഗവർണർ പി. സദാശിവം തുക ഇന്ന് ചീഫ് സെക്രട്ടറിക്ക് കൈമാറി
സ്റ്റുഡന്റ് പൊലീസ് പദ്ധതിയും ജനമൈത്രി പൊലീസ് പദ്ധതിയും ഉദ്യോഗസ്ഥർ സ്വന്തം പദ്ധതികളാക്കി അവതരിപ്പിക്കുന്നതായി ഋഷിരാജ് സിംഗ്
ലോക്‌നാഥ് ബെഹ്റയെയും ജേക്കബ് തോമസിനെയും പിന്തളളിയാണ് കേന്ദ്ര സർവ്വീസിലെ അതീവ സുരക്ഷ പ്രാധാന്യമുളള പദവിയിലേക്ക് ഋഷിരാജ് സിങ് പരിഗണിക്കപ്പെട്ടത്
‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ ഇന്ത്യയിലെ ഒരു പൊലീസ് സ്റ്റേഷന്റെ നേർചിത്രമാണ് നൽകുന്നത്’
ഇങ്ങനെയൊരു മകൻ, സഹോദരൻ തനിക്ക് വേണ്ടാ എന്ന് സമൂഹത്തിനോട് ഉറക്കെ പറയുന്ന ഒരു സ്ത്രീ ഉണ്ടാവണം