
ഋഷി കപൂറും ഇർഫാൻ ഖാനും നർഗീസ് ദത്തുമെല്ലാം കാൻസർ കവർന്നെടുത്ത ജീവിതങ്ങളാണ്
നീതുവിന് 21 വയസും ഋഷിക്ക് 26 വയസുമുള്ളപ്പോളാണ് ഇരുവരും വിവാഹിതരാവുന്നത്
ഋഷി കപൂറിന്റെ മകൾ റിദ്ദിമയ്ക്ക് പ്രാർഥനാ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല
ആൾക്കൂട്ടത്തിന് നിയന്ത്രണങ്ങൾ ഉള്ളതിനാൽ കപൂർ കുടുംബവുമായി അടുത്ത ബന്ധമുള്ളവർ മാത്രമാണ് ശവസംസ്കാര ചടങ്ങിനെത്തിയത്
ഋഷി കപൂറിന്റെ നിര്യാണം ഏറെ വേദനയോടെയാണ് അദ്ദേഹത്തിന്റെ കുടുംബം ഉൾക്കൊണ്ടത്
അഞ്ചു ദശാബ്ദത്തിനിടയിൽ 120 ലധികം സിനിമകളിൽ അഭിനയിച്ചു
ഇന്നു രാവിലെയാണ് ബോളിവുഡ് താരം ഋഷി കപൂർ അന്തരിച്ചത്
ജീത്തു ജോസഫിന്റെ ആദ്യ ബോളിവുഡ് സംരംഭമായ ‘ബോഡി’യിൽ ഋഷി കപൂർ അഭിനയിച്ചിരുന്നു
എനിക്ക് അദ്ദേഹത്തിന്റെ മുത്തച്ഛന്റെ പേരായത് കൊണ്ട് എന്നെ പേര് പറഞ്ഞു വിളിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു
ന്യൂയോർക്കിൽ ഒരു വർഷത്തോളം നീണ്ട കാൻസർ ചികിത്സയ്ക്ക് ശേഷം ഋഷി കപൂർ കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്
അച്ഛന് ഋഷി കപൂറിന്റെ ചികിത്സയുടെ ഭാഗമായാണ് രണ്‍ബീര്‍ കപൂര്‍ ന്യൂയോര്‍ക്കില്‍ എത്തിയത്.
സന്ദര്‍ശനത്തിനു ശേഷം സൊനാലി അനുപം ഖേറിനൊപ്പം അത്താഴത്തിനു പോയി.
നീതുവിന് അവളെ ഇഷ്ടമാണ്. എനിക്കും ഇഷ്ടമാണ്. രൺബീറും അവളെ ഇഷ്ടപ്പെടുന്നു. മനസ്സിലായോ?
കളിച്ച് വളര്ന്നയിടമാണ്, പക്ഷേ ആര് കെ സ്റ്റുഡിയോസ് വില്‍ക്കാനാണ് അച്ഛനും സഹോദരങ്ങളും തീരുമാനിച്ചിട്ടുള്ളതെങ്കില്‍ അങ്ങനെയാകട്ടെ എന്ന് കരീനാ കപൂര്‍
ദേശീയതയുടെ പേരിലുള്ള അപകടകരമായ അധികാരവാര്‍പ്പുമാതൃകകള്‍ക്ക് അടിപ്പെടാതെ ഇന്ത്യ എന്ന ഇടത്തെ ഇന്നത്തെ സാഹചര്യങ്ങളില്‍ അടയാളപ്പെടുത്താനുള്ള ശ്രമമാണ് ചിത്രം
ശ്രീദേവിയെ തങ്ങള്‍ക്ക് മനസിലായി എന്നാല്‍ കൂടെയുള്ള നടനെയാണ് മനസിലാകാത്തതെന്നായിരുന്നു ഒരു മറുപടി
ഈ വാര്‍ത്ത അങ്ങേയറ്റം സന്തോഷമാണ് പിതാവ് ഋഷി കപൂറിന് നല്‍കുന്നത്.
എന്താണ് എന്റെ കാലഘട്ടത്തില്‍ പ്രിയ വരാതിരുന്നത്’ എന്നായിരുന്നു റിഷി കപൂര്‍ ചോദിച്ചത്
ഇതേ പ്രായത്തിലുളള മറ്റുളളവര്‍ക്ക് നടി വെല്ലുവിളിയാണെന്നും റിഷി കപൂര്‍
Loading…
Something went wrong. Please refresh the page and/or try again.