
കളത്തിനകത്തും പുറത്തും ഒരുപോലെ കുസൃതികള്‍ ഒപ്പിക്കുന്ന ഇന്ത്യന്‍ താരമാണ് റിഷഭ് പന്ത്
നിലവില്‍ രോഹിത് ശര്‍മയാണ് മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യയെ നയിക്കുന്നത്
ഐപിഎൽ പെരുമാറ്റ ചട്ടം ലംഘിച്ചതിനാണ് മൂവർക്കും പിഴ ചുമത്തിയത്
1982-ലെ കപിൽ ദേവിന്റെ റെക്കോർഡാണ് പന്ത് തകർത്തത്
“നിങ്ങൾ എന്നോട് ചോദിച്ചാൽ, ഞാൻ അടുത്ത ഇന്ത്യൻ ക്യാപ്റ്റനായി ഋഷഭ് പന്തിനെ പറയും,” ഗവാസ്കർ പറഞ്ഞു
രണ്ടാം ടെസ്റ്റില്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് പന്ത് പുറത്തായതിന് പിന്നാലെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ വിക്കറ്റ് കീപ്പറാണ് പന്ത്
ദീര്‍ഘകാല നായകനെ ലക്ഷ്യമിടുന്ന ബിസിസിഐയുടെ സാധ്യതാ പട്ടികയില്‍ കെ.എല്‍.രാഹുല്‍, റിഷഭ് പന്ത് എന്നിവരുമുണ്ടെന്നാണ് സൂചന
“ഞങ്ങൾ ശക്തമായി തിരിച്ചുവരും,” റിഷഭ് പന്ത് പറഞ്ഞു
നല്ലൊരു ക്രിക്കറ്റ് താരമാകാൻ കൂട്ടത്തിലെ മുതിർന്ന എല്ലാവരിൽ നിന്നും പഠിക്കാൻ ശ്രമിക്കാറുണ്ടെന്നും പന്ത് പറഞ്ഞു
വ്യാഴാഴ്ചയാണ് പന്തിനും, സ്റ്റാഫ് അംഗം ദയാനന്ദ് ഗരാനിക്കും കോവിഡ് പിടിപെട്ടത്
കോവിഡ് സാഹചര്യത്തിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരക്ക് ഇന്ത്യ 20 അംഗ സംഘത്തെയാണ് അയച്ചിരിക്കുന്നത്
ഐപിഎല്ലിനിടെ കോവിഡ് ബാധിച്ചതിനെക്കുറിച്ചും താരം പ്രതികരിച്ചു
പന്തിനെ കൂടാതെ വിദേശ താരങ്ങൾ ഉൾപ്പടെ നിരവധി ക്രിക്കറ്റ് താരങ്ങൾ ഇന്ത്യക്ക് സഹായവുമായി എത്തിയിരുന്നു
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് ഭേദപ്പെട്ട സ്കോർ നേടാനായി.
അഞ്ച് മത്സരങ്ങളിൽ നിന്നായി നാല് ജയമാണ് ഡൽഹി ഈ സീസണിൽ ഇതുവരെ നേടിയത്. ഒരു ജയം മാത്രം നേടിയ ഹൈദരാബാദ് പോയിന്റ് നിലയിൽ ഏഴാമതാണ്.
തുടക്കത്തിൽ ബാറ്റിങ് തകർച്ച നേരിട്ട ആർആറിനെ ഡേവിഡ് മില്ലറാണ് കരകയറ്റിയത്. അവസാന ഓവറിൽ ക്രിസ് മോറിസ് നടത്തിയ പ്രകടനം ടീമിനെ വിജയത്തിലെത്തിച്ചു
“ക്യാപ്റ്റനെന്ന നിലയിൽ അവന്റെ ആദ്യ മത്സരമായിരുന്നു, ഇവിടെ നിന്ന് മാറ്റങ്ങൾ വരുമെന്ന് ഉറപ്പുണ്ട്,” ശിഖർ ധവാൻ കൂട്ടിച്ചേർത്തു
സുരേഷ് റെയ്നയുടെ തിരിച്ചുവരവ് തന്നെയായിരിക്കും ചെന്നൈയ്ക്ക് ഊര്‍ജം പകരുന്ന പ്രധാന കാര്യം
ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പരക്കിടയിൽ ശ്രെയസ് അയ്യർക്ക് പരുക്ക് പറ്റിയതാണ് ക്യാപ്റ്റന്റെ തൊപ്പി പന്തിലേക്ക് എത്താൻ കാരണമായത്
Loading…
Something went wrong. Please refresh the page and/or try again.