
”നിങ്ങള്‍ക്കു നിരോധിക്കാം, മാധ്യമങ്ങളെ അടിച്ചമര്‍ത്താം, സ്ഥാപനങ്ങളെ നിയന്ത്രിക്കാം, സിബിഐ, ഇഡി തുടങ്ങിയവയെ ഉപയോഗപ്പെടുത്താം. പക്ഷേ, സത്യം സത്യമാണ്,” രാഹുല്‍ ഗാന്ധി പറഞ്ഞു
ബ്രസീലിൽ കഴിഞ്ഞ വർഷം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലൂയിസ് ഇനാസിയോ ലുല ഡ സിൽവയോട് മുൻ പ്രസിഡന്റ് ബോൾസനാരോ പരാജയപ്പെട്ടിരുന്നു.
ബോള്‍സോനാരോയുടെ തോല്‍വി അംഗീകരിക്കാനാവാത്ത അനുകൂലികളാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍
എന്താണ് റിവ്യൂ പെറ്റീഷന്‍, എങ്ങനെ, എന്ത് അടിസ്ഥാനത്തില്‍, ആര്‍ക്കെല്ലാം ഫയല്‍ ചെയ്യാമെന്നു വിശദമായി പരിശോധിക്കാം
പ്രതി 17 വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നു ചൂണ്ടിക്കാട്ടിയാണു കോടതി ഉത്തരവ്
തന്നെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 11 പ്രതികൾക്കു ശിക്ഷയിളവ് നല്‍കിയതിനെതിരെയാണു ബില്‍ക്കിസ് ബാനോ സുപ്രീം കോടതിയെ സമീപിച്ചത്
അറസ്റ്റിലായി രണ്ടു വര്‍ഷത്തിനുശേഷമാണ് ഉമര്‍ ഖാലിദ് തിഹാര്‍ ജയിലില്‍നിന്നു പുറത്തിറങ്ങുന്നത്
11 പ്രതികളെ ജയിലില്‍നിന്നു വിട്ടയച്ചശേഷം റഹിമാബാദില്‍നിന്ന് മുസ്ലീങ്ങള്‍ ഭയന്ന് പലായനം ചെയ്യാന്‍ തുടങ്ങിയതായി ഹർജിയില്‍ പറയുന്നു
യു എ പിഎ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ഇരുവരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും
കുറ്റവാളികളെ മോചിപ്പിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനെ അനുവദിച്ച ഉത്തരവിനെതിരെ പുനഃപരിശോധനാ ഹര്‍ജിയും ബിൽക്കിസ് സമര്‍പ്പിച്ചു
ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിയാണെന്ന വിചാരണക്കോടതി വിധി അംഗീകരിച്ചുകൊണ്ടുള്ളതാണു ഹൈക്കോടതി ഉത്തരവ്
സ്ഥിരം ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കാൻ അദ്ദേഹത്തിനു ഗുജറാത്ത് ഹൈക്കോടതി അനുമതി നല്കി
ജസ്റ്റിസ് ഇലേഷ് വോറയുടെ ബഞ്ചിനു മുന്‍പാകെ തിങ്കളാഴ്ചത്തേക്കാണു ജാമ്യാപേക്ഷ ലിസ്റ്റ് ചെയ്തിരിക്കുന്നത്
അന്വേഷണം സി ബി ഐക്കു വിടണമെന്ന പ്രധാന ഹര്‍ജിയിലെ ആവശ്യം ഹൈക്കോടതി തള്ളിയതാണെന്നും ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി
കഴിഞ്ഞ 15-ാം തീയതിയാണ് ബില്‍ക്കിസ് ബാനോ കേസിലെ 11 പ്രതികള്‍ക്കും മോചനം ലഭിച്ചത്
തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്ന് വയസുള്ള മകളെ ഉള്‍പ്പെടെ കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ട 11 പ്രതികള്‍ക്ക് മോചനം ലഭിച്ചതിന് ശേഷം ബില്‍ക്കിസ്…
അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഡി ഡി തക്കറാണു വിധി പുറപ്പെടുവിച്ചത്
ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് ഗുജറാത്ത് പൊലീസിന്റെ നടപടി
ക്രിസ്മസ് ആഘോഷത്തിനിടെ മദ്യപിച്ച അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കലാപസമാന സാഹചര്യത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗത്തിന്റെ ഉള്ളടക്കം സാമുദായിക സ്വൈര്യവും ഐക്യവും ദുര്‍ബലമാകാന്‍ കാരണമാകുന്നതാണെന്നു നിരീക്ഷിച്ചുകൊണ്ടാണ് ഡൽഹി കോടതിയുടെ ഉത്തരവ്
Loading…
Something went wrong. Please refresh the page and/or try again.