
മോശം ഘട്ടത്തില്‍ ഒപ്പം നിന്ന ആരാധകരെ മറക്കില്ലെന്നും താരം
കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ സി.കെ.വിനീത്, റിനോ ആന്റോ, ഇയാൻ ഹ്യൂം എന്നിവരാണ് പ്രതിഷേധ സ്വരം ആദ്യം ഉയർത്തിയത്
ഗോവയ്ക്ക് എതിരെ 5-2 ന് തോറ്റ മൽസരത്തിന് ശേഷം ജിങ്കൻ നൈറ്റ് പാർട്ടിക്ക് പോയെന്നും മദ്യപിച്ചെന്നുമാണ് റെനെ മ്യുലൻസ്റ്റീൻ പറഞ്ഞത്
മലയാളികളുടെ പ്രിയതാരം സി.കെ.വിനീതും റിനോ ആന്റോയുമാണ് പരസ്യമായി ശ്രിജിത്തിന് പിന്തുണ അറിയിച്ചത്
ഇന്ത്യന്‍ ഫുട്ബോളില്‍ ഏറ്റവും സംഘടിതരായ ആരാധകസംഘമായി കണക്കാക്കുന്ന വെസ്റ്റ് ബ്ലോക്ക് ബ്ലൂസും ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള മഞ്ഞപ്പടയും തമ്മിലുള്ള പോര് ആവേശം നിറഞ്ഞൊരു സീസണിലേക്ക് കൊണ്ടുപോവുമെന്നത് തീര്‍ച്ച…
എന്തുകൊണ്ട് കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങളായ സികെ വിനീതും റിനോ ആന്‍റോയും ബെംഗളൂരു എഫ്സിക്ക് പ്രോത്സാഹനവുമായി വെസ്റ്റ് ബ്ലോക്കിലെത്തിയെന്നാണ് ചോദ്യമെങ്കില്‍.. കാല്‍പന്തിനോടും കളിക്കാരോടും ഈ ആരാദകര്‍ കാണിക്കുന്ന സ്നേഹം…
ഡ്രാഫ്റ്റ് വഴി കേരളാ ബ്ലാസ്റ്റര്സിലേക്കെത്തിയ പതിമൂന്ന് താരങ്ങള്‍ ആരൊക്കെയാണ് എന്ന് പരിശോധിക്കാം
“ജാകിചന്ദ് സിങ്, മിലാന്‍ സിങ്, സിയാം ഹംഗല്‍, എന്നിവരുടെ കൂടെ കളിച്ചിട്ടുണ്ട്. വിനീതിനേയും പ്രശാന്തിനേയും ആണെങ്കില്‍ ആദ്യമേ ടീമില്‍ നിലനിര്‍ത്തിയിട്ടുമുണ്ട്. ഇതുവരെ ബ്ലാസ്റ്റര്‍സിലേക്ക് തിരഞ്ഞെടുത്തവരൊക്കെ മികച്ച കളിക്കാരാണ്.”