scorecardresearch
Latest News

Rimi Tomy News

Rimi Tomy, Singer, Family
അമ്മയ്‌ക്കൊപ്പം ജയ്‌പൂരിലെത്തി റിമി; ചിത്രങ്ങൾ

കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കുമൊപ്പം നടത്തുന്ന യാത്രകളുടെ ചിത്രങ്ങൾ റിമി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്

Rimi Tomy, Shilpa Shetty, Photo
അടിപൊളി ഫുഡ്; ശില്പ ഷെട്ടിയുടെ ഹോട്ടലിലെ പ്രത്യേക വിഭവങ്ങൾ രുചിച്ച് റിമി, വീഡിയോ

മുംബൈയില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലില്‍ ചെന്ന് വെറൈറ്റിയായ ഭക്ഷണങ്ങള്‍ പരീക്ഷിക്കുന്ന റിമിയെ വീഡിയോയില്‍ കാണാം

ചിരിച്ചും ചിരിപ്പിച്ചും തല്ലു കൂടിയും ഈ പാലാക്കാരിയ്‌ക്കൊപ്പം 20 വർഷങ്ങൾ;റിമിയ്ക്ക് ആശംസകളുമായി വിധു

റിമിയ്ക്കു പിറന്നാള്‍ ആശംസിച്ചുകൊണ്ട് വിധു പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

muktha, actress, ie malayalam
പ്രായം വെറും നമ്പർ, മമ്മിയേ പൊളിച്ചു കേട്ടാ; അമ്മായിഅമ്മയുടെ ഡാൻസ് വീഡിയോയുമായി മുക്ത

‘പ്രേമോദാരനായ് അണയൂ നാഥാ’ എന്ന ഗാനത്തിന് നൃത്തം ചെയ്യുന്ന റാണി ടോമിയെയാണ് വീഡിയോയിൽ കാണാനാവുക

rimi tomy, actress, ie malayalam
റിമി ടോമിയുടെ വർക്ക്ഔട്ട് വീഡിയോയ്ക്ക് കയ്യടിച്ച് ആരാധകർ

വ്യായാമം നിങ്ങളുടെ ശരീരത്തിൽ മാത്രമല്ല മാറ്റം വരുത്തുക, നിങ്ങളുടെ മനസിനെയും സ്വഭാവത്തെയും മൂഡിനെയും മാറ്റുമെന്നാണ് റിമി പറഞ്ഞിരിക്കുന്നത്

rimi tomy, singer, ie malayalam
എന്റെ ചുന്തരീ…ഇവളെന്റെ മാത്രം ആണേ; കുട്ടിമണിയെ കൊഞ്ചിച്ച് റിമി ടോമി

എന്റെ ചുന്തരീ എന്നു വിളിച്ച് കൊഞ്ചിക്കുമ്പോൾ റിമിയുടെ തോളിൽ ചാഞ്ഞു കിടക്കുന്ന കുട്ടിമണിയെയാണ് വീഡിയോയിൽ കാണാനാവുക