
ആരാധകരുൾപ്പെടെ അനവധി താരങ്ങളും റിമയുടെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്
പ്രിയതാരങ്ങളെല്ലാം ഒറ്റ ഫ്രെയിമിൽ എത്തിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈലാകുന്നത്.
റിമയ്ക്കും കൂട്ടുകാരികൾക്കുമൊപ്പം ഗോവയിലേക്ക് നടത്തിയ യാത്രാചിത്രങ്ങളുമായി പാർവതി
രാഹുൽ മിശ്ര ഡിസൈൻ ചെയ്ത ഈ ഡ്രസ്സ് ആദ്യ കാഴ്ചയിൽ തന്നെ ആരുടെയും ശ്രദ്ധ കവരുന്നതാണ്
പ്രൊഡ്യൂസഴ്സ് അസോസിയേഷൻ അംഗമായ അനിൽ തോമസ് പരിഹാര സമ്മിതിയുണ്ടാക്കുന്നതിൽ പല തരത്തിലുള്ള ആശയ കുഴപ്പങ്ങൾ ഉണ്ടെന്നും വരും ദിവസങ്ങളില്‍ വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു
അഭിനേത്രി, നര്‍ത്തകി, നിര്‍മ്മാതാവ് എന്ന നിലകളിലും തന്റെ പേര് അടയാളപ്പെടുത്താൻ റിമയ്ക്ക് ആയിട്ടുണ്ട്
ജീവിതത്തിലെ മറ്റൊരു സന്തോഷ നിമിഷം കൂടി പങ്കിടുകയാണ് റിമ കല്ലിങ്കൽ
വോൾവോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ആഡംബരം നിറഞ്ഞ മോഡലുകളിലൊന്നാണ് എക്സി 90
റിമ കല്ലിങ്കലിന്റെ 37-ാം ജന്മദിനമാണ് ഇന്ന്
ഒന്നരവർഷത്തിനു ശേഷം ഇന്ന് സ്കൂളുകളിലേക്ക് തിരികെയെത്തിയ കുട്ടികൾക്ക് ആശംസ നേർന്നു കൊണ്ടാണ് താരം തന്റെ പഴയ ക്ലാസ് ഫൊട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്
പൂർണിമ ഇന്ദ്രജിത്, ദിവ്യ പ്രഭ, വീണ നന്ദകുമാർ, അപർണ, നിരഞ്ജന അനൂപ് തുടങ്ങിയ താരങ്ങൾ ഉൾപ്പടെ നിരവധി പേർ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്
ലോക സൈക്കിൾ ദിനത്തോട് അനുബന്ധിച്ച് രസകരമായ കുറിപ്പുമായി പാർവതി
മീടൂ ആരോപിതനായ വൈരമുത്തുവിന് ഒ എൻ വിയുടെ പേരിലുള്ള പുരസ്കാരം നൽകുന്നതിരെ പ്രതിഷേധം ഉയർന്നിരുന്നു
“സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ അദ്ദേഹം പറയുന്നതുപോലെ ‘സ്വഭാവഗുണമില്ലായ്മ’ അല്ല”
“വിയോജിപ്പുകളെ ഉൾക്കൊണ്ട് കൂടുതൽ കരുത്തോടെ മുന്നോട്ട് സഖാക്കളേ…” പുതിയ മന്ത്രിസഭയ്ക്ക് ആശംസകളുമായി ആഷിഖും റിമയും
“ഞങ്ങളുടെ ടീച്ചറെ തിരികെ കൊണ്ടുവരിക,” പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ഷൈൻ ടോം ചാക്കോ തുടങ്ങി നിരവധി താരങ്ങളാണ് വിയോജിപ്പ് രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്
പൂർണിമ ഇന്ദ്രജിത്തും ഗീതു മോഹൻദാസും റിമ കല്ലിങ്കലും പാർവ്വതിയും ഒത്തുകൂടിയപ്പോഴുളള ചിത്രങ്ങളാണ് വൈറലാവുന്നത്
“ഇഷ്ടമായിരുന്നു സഖാവിന്റെ സഖിയെ. പക്ഷെ ഇപ്പോൾ അല്ല, ഫെമിനിസ്റ്റ് ആയുകൊണ്ട്,” എന്നായിരുന്നു റിമയുടെ പോസ്റ്റിന് താഴെ വന്ന കമന്റ്
ചിത്രത്തിനു താഴെ രസകരമായ കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നിങ്ങളെക്കൊണ്ട് പറ്റും എന്ന് ചിലർ, കമോണ്ട്രാ മഹേഷെ എന്ന് മറ്റു ചിലർ.
ഇതെല്ലാം ഫോണിൽ പകർത്തുന്നത് ഇന്ദ്രജിത്തും വിജയ് യേശുദാസുമാണ്. വീഡിയോയുടെ അവസാനം പൂർണിമ കുടിക്കാൻ കുറച്ച് വെള്ളം തരാമോ എന്നു പറയുന്നതും എല്ലാവരും കൂടി ചിരിക്കുന്നതും കേൾക്കാം
Loading…
Something went wrong. Please refresh the page and/or try again.