
ബ്ലോക്ക് ചെയ്തവയില്‍ വെബ്പേജുകള്‍, വെബ്സൈറ്റുകള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ പേജുകള്‍ എന്നിങ്ങനെ എല്ലാതരം യുഎആര്‍എല്ലുകളും ഉള്‍പ്പെടുന്നു
2014 -17 കാലയളവില്‍ കേന്ദ്രമന്ത്രിമാര്‍ക്കെതിരെ ലഭിച്ച അഴിമതി പരാതികളും വെളിപ്പെടുത്തണമെന്ന് മുഖ്യവിവരാവകാശ കമ്മിഷണര്‍ രാധാകൃഷ്ണ മാതുര്‍ ആവശ്യപ്പെട്ടു.
ഭരണഘടനാപരമായി ഉപയോഗിക്കുന്ന ‘പട്ടികജാതിക്കാര്‍’ എന്ന് മാത്രമേ വിളിക്കാവൂ എന്നാണ് ഉത്തരവ്
മോദി പ്രഖ്യാപിച്ച 15 ലക്ഷം ജനങ്ങളുടെ അക്കൗണ്ടില്‍ എന്ന് നിക്ഷേപിക്കുമെന്ന് അറിയണമെന്നായിരുന്നു അപേക്ഷ
നിയമത്തിന്റെ പരിധിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡായ ബിസിസിഐയേയും അതിന്റെ കീഴിലുള്ള മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളേയും കൊണ്ടുവരണമെന്നാണ് കമ്മീഷന്‍ നിര്‍ദ്ദേശം
വിദേശ യാത്രക്ക് വേണ്ടി എയർ ഇന്ത്യ വിമാനം എത്ര രൂപ ചിലവഴിച്ചെന്ന വിവരങ്ങൾ നൽകാൻ വിദേശകാര്യ മന്ത്രാലയത്തോടാണ് കമ്മിഷൻ ആവശ്യപ്പെട്ടത്
വിവരാവകാശ നിയമം ദുരുദ്ദേശങ്ങള്‍ക്കായി ദുരുപയോഗിക്കുന്നവരുണ്ട്. അങ്ങനെയുള്ളവരെ വിവരാവകാശ കമ്മിഷനു തിരിച്ചറിയാന്‍ കഴിയണമെന്നു പറയുകയാണ് ചെയ്തത്.