
ഇതിനോടകം ഒന്നിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ടീമാണ് ഡൽഹി
കോഹ്ലിയുടെ നേതൃത്വപാടവത്തെയും പോണ്ടിങ് പ്രശംസിച്ചു
ഓസ്ട്രേലിയൻ ടീമിന് മുൻ നായകന്റെ മുന്നറിയിപ്പ്
“ഈ പങ്കാളിത്തം മികച്ചതായിരുന്നു, ഇക്കാലത്ത് ഇന്ത്യയ്ക്ക് ആവശ്യമുള്ളത് തന്നെയാണ്,” പോണ്ടിങ് പറഞ്ഞു
“ഫൈനലിൽ ഡൽഹി മികച്ച ഗെയിം തന്നെ പുറത്തെടുക്കും, നേരത്തെ മുംബൈയെ നേരിട്ടപോലെയല്ല,” റിക്കി പോണ്ടിങ് പറഞ്ഞു
IPL 2020: കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റാനായിരുന്ന അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റ്‌സ്മാനായ ജോസ് ബട്‌ലറെ മങ്കാദിങിലൂടെ പുറത്താക്കിയിരുന്നു
രണ്ട് ഏകദിന ലോകകപ്പുകളിൽ ഓസ്ട്രേലിയയെ കിരീടത്തിലെത്തിച്ച നായകനാണ് പോണ്ടിങ്. എംഎസ് ധോണിയാകട്ടെ മൂന്ന് ഐസിസി ടൂർണമെന്റ് കിരീടങ്ങളും സ്വന്തമാക്കിയ ആദ്യ നായകനും