scorecardresearch
Latest News

Rice News

പാകിസ്ഥാനിലെ വെള്ളപ്പൊക്കവും ചൈനയിലെ വിളനാശവും അരി വിതരണത്തെ ബാധിക്കുമോ ?

ശക്തമായ മഴ വിളകള്‍ നശിപ്പിക്കുകയും വിതരണം തടസ്സപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ പാക്കിസ്ഥാനില്‍ വിപണികളില്‍ ഭക്ഷ്യവില കുതിച്ചുയര്‍ന്നു

കേരളത്തിന്റെ കൊമ്പനു മുന്നില്‍ ലണ്ടന്‍കാരും ‘ഫ്‌ളാറ്റ്’

കേരളത്തിന്റെ സ്വന്തം മട്ട അരി ഉപയോഗിച്ചാണു കൊമ്പന്‍ ബിയറിന്റെ നിര്‍മാണം. ഉടമയാവട്ടെ മലയാളിയായ വിവേക് പിള്ളയും

kerala floods,rebuilding kerala,perumbavoor,vishnu varma
പ്രളയം പതിരാക്കിയ പ്രതീക്ഷയുടെ കതിരുകൾ

“ഒരു കാലത്ത് കേരളത്തിൽ 2,500 അരിമില്ലുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ അവശേഷിക്കുന്നത് 150 എണ്ണമാണ്. ഈ വൻ ദുരന്തത്തിൽ നിന്നും അവശേഷിക്കുന്ന അരിമില്ലുകൾ എങ്ങനെ അതിജീവിക്കുമെന്നതാണ് ഉയരുന്ന…

പ്രളയം നേരിടാൻ നൽകിയ അരി സൗജന്യമല്ല; കിലോയ്‌ക്ക് 25 രൂപ നൽകണമെന്ന് കേന്ദ്രമന്ത്രി

അരി സൗജന്യമാണെന്ന കേന്ദ്രമന്ത്രിയുടെ വാക്കുകൾ ഉത്തരവായി ഇറങ്ങാത്ത സാഹചര്യത്തിലാണ് കേരളത്തിൽ നിന്നുളള എംപിമാർ മന്ത്രിയെ നേരിൽ കണ്ട് ഈ ആവശ്യം ഉന്നയിച്ചത്

thottara brand rice,
തോട്ടറ ബ്രാന്‍ഡ് അരി നാളെ മുതൽ, കിലോയ്ക്ക് 55 രൂപ

ഒമ്പത് പാടശേഖരങ്ങളിലായി 1082ലേറെ ഏക്കറില്‍ വ്യാപിച്ച് കിടക്കുന്നതാണ് തോട്ടറ പുഞ്ച പാടശേഖരത്തിലെ 652 ഏക്കറില്‍ നിന്ന് 1500 മെട്രിക് ടണ്‍ നെല്ലാണ് ഉത്പാദിപ്പിച്ചത്.

കേരളത്തിന് അരിയില്ലെന്ന് കേന്ദ്രം; ‘വെട്ടിക്കുറച്ച ഭക്ഷ്യധാന്യം പുനസ്ഥാപിച്ചു നല്‍കാനാവില്ല’

കൂടിയ വിലക്ക് കേന്ദ്രപൂളില്‍ കൂടിയ നിരക്കില്‍ കേരളത്തിന് അരി വാങ്ങാം എന്നതു മാത്രമേ നിലവിലെ സാഹചര്യത്തില്‍ സാധ്യമാവൂ എന്നും കേന്ദ്രം

rice
അരി വില നിയന്ത്രിക്കാൻ സർക്കാർ നടപടിയെടുക്കും; മന്ത്രി കടകംപളളി സുരേന്ദ്രൻ

സംസ്ഥാനത്ത് അരി വില സർവ്വകാല റെക്കോർഡിലേക്ക് കടക്കുമ്പോഴാണ് മന്ത്രി നിയസഭയിൽ ഇക്കാര്യം പറഞ്ഞത്.

അരി വേവിക്കുമ്പോൾ ഇവ ശ്രദ്ധിക്കണേ

ചോറുണ്ടാക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം എന്ന് മിക്കവർക്കും അറിയില്ലെന്നതാണ് വാസ്‌തവം. ആരോഗ്യപ്രദമായ രീതിയിൽ ഇനി ചേറുണ്ടാക്കാൻ ശീലിക്കാം.

perinthalmanna, farmers, rice cultivation, perinthalmanna muncipality, malappuram, food
നല്ല അരിയുമായി നഗരസഭ; തരിശ് ഭൂമിക്ക് ജീവനേകി വിളഞ്ഞത് ബ്രാൻഡഡ് ‘ജീവനം’

മൂന്നാം തവണത്തെ കൃഷിയോടെയാണ് ജീവനം എന്ന ബ്രാൻഡിൽ അരി വിപണിയിലെത്തിക്കാൻ നഗരസഭ തീരുമാനിച്ചത്. നഗരസഭാ അംഗങ്ങളും ജീവനക്കാരും ഒന്നിച്ച് ഇറങ്ങിയപ്പോൾ വിത്തിട്ടതും വിളഞ്ഞതും നെല്ല് മാത്രമല്ല.