
ശക്തമായ മഴ വിളകള്‍ നശിപ്പിക്കുകയും വിതരണം തടസ്സപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ പാക്കിസ്ഥാനില്‍ വിപണികളില്‍ ഭക്ഷ്യവില കുതിച്ചുയര്‍ന്നു
ഒമ്പത് പാടശേഖരങ്ങളിലായി 1082ലേറെ ഏക്കറില്‍ വ്യാപിച്ച് കിടക്കുന്നതാണ് തോട്ടറ പുഞ്ച പാടശേഖരത്തിലെ 652 ഏക്കറില്‍ നിന്ന് 1500 മെട്രിക് ടണ്‍ നെല്ലാണ് ഉത്പാദിപ്പിച്ചത്.
എല്ലാ പഞ്ചായത്തുകളിലും മാവേലി സ്റ്റോറുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രിയുടെ വാഗ്ദാനം
27 രൂപ കിലോയ്ക്ക് വരുമെങ്കിലും രണ്ട് രൂപ സർക്കാർ വഹിച്ച് വിപണിയിൽ 25 രൂപയ്ക്ക് അരി വിൽക്കും.
അരി വില പൊതു വിപണിയിൽ 50 രൂപയിൽ എത്തി. സഹകരണ സ്ഥാപനങ്ങൾ വഴി കിലോയ്ക്ക് 25 രൂപ നിരക്കിൽ അരി വിതരണം ചെയ്യാനാണ് സർക്കാർ ശ്രമം