Thakkol Movie Review: തെളിച്ചത്തിലേക്കും പുതുമയിലേക്കും തുറക്കുന്ന ‘താക്കോല്‍’: റിവ്യൂ
Thakkol Movie Review: കച്ചവടചിത്രങ്ങളുടെ സ്ഥിരം വിജയഫോർമുലകൾ സമം ചേർത്ത് സിനിമയൊരുക്കുക എന്ന പതിവു നടപ്പു ശീലങ്ങൾക്കു പിറകെ പോവാതെ, വേറിട്ടൊരു കഥ പറച്ചിൽ രീതി പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ ധൈര്യം കാണിച്ച കിരൺ പ്രഭാകരൻ എന്ന നവാഗതൻ പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്