
വസ്ത്ര വ്യാപാര രംഗത്തെ വൻശമ്പളം ലഭിക്കുന്ന എക്സിക്യൂട്ടീവിന് ഒരു വർഷം ലഭിക്കുന്ന തുക കിട്ടാൻ മിനിമം കൂലി ലഭിക്കുന്ന തൊഴിലാളി 941 വർഷം ജോലി ചെയ്യേണ്ടി വരും
എട്ട് വില്ലേജുകളിലായി ഏഴു വർഷത്തിനിടയിൽ അനുമതിയില്ലാതെ നിർമ്മിച്ചത് 330 കൊമേഴ്‌സ്യൽ സ്ഥാപനങ്ങളെന്ന് റവന്യൂവകുപ്പിന്റെ കണ്ടെത്തൽ
പൊളിച്ചുമാറ്റാൻ മാനേജ്മെന്റ് തയ്യാറായില്ലെങ്കിൽ കളക്ടർ കയ്യേറ്റം ഒഴിപ്പിക്കും
ഹോട്ടലും ബാങ്കും ഒഴിപ്പിച്ച് പ്രശ്നം പരിഹരിക്കാൻ സർക്കാർ ശ്രമിച്ചേക്കും
ആറര ഏക്കറോളം ഭൂമി ഉപയോഗിക്കാതെ വെറുതെ ഇട്ടിരിക്കുകയാണ്.