
കേരള വനഗവേഷണ കേന്ദ്രത്തിന്റെ പഠന റിപ്പോര്‍ട്ടു പ്രകാരം മേഖലയില്‍ നിന്നു മരം മുറിച്ചു നീക്കുന്നത് വന്‍തോതിലുള്ള മണ്ണൊലിപ്പിന് കാരണമാകും
“വിധി ദൗര്‍ഭാഗ്യകാരമാണ്. ഭൂമി സ്വന്തമാക്കി വയ്ക്കാനുള്ള വിദേശ കമ്പനിയുടെ അവകാശം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ ഭൂരഹിതരായ ദരിദ്രന് ഭൂമിക്ക് മേലുള്ള അവകാശം പരിഗണിക്കപ്പെടുന്നു കൂടിയില്ല.”
ഈ വർഷം രണ്ട് പട്ടയ മേളകൾ കൂടെ നടത്താനാണ് സർക്കാർ തീരുമാനമെന്ന് മന്ത്രി അറിയിച്ചു
ഇടുക്കി ഡാമിന്റെ കാച്ച്‌മെന്റ് ഏരിയയോടു ചേര്‍ന്നുള്ള ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശമായ പത്തുചെയിനിലെ കര്‍ഷകര്‍ക്ക് ആദ്യമായാണ് പട്ടയം വിതരണം ചെയ്യുന്നത്
വനം വകുപ്പ് മന്ത്രി കെ.രാജുവും പദ്ധതിയോട് അനുകൂല നിലപാടല്ല സ്വീകരിച്ചത്
അനധികൃത സാമ്പത്തിക ആസ്തി നേടിയെന്ന പരാതിയിൽ ആദായ നികുതി വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്
പളളിവാസൽ വൈദ്യുത എക്സ്റ്റൻഷൻ പദ്ധതിയെ പോലും അപകടത്തിലാക്കുന്ന തരത്തിലാണ് പളളിവാസൽ മേഖലയിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളെന്ന് റിപ്പോർട്ട്
മന്ത്രിസഭാ യോഗത്തിലാണ് സബ് കളക്ടറെ മാറ്റാൻ തീരുമാനിച്ചത്
ജൂലൈ ഒന്നിനാണ് മൂന്നാർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം റവന്യു വകുപ് സെക്രട്ടറി യോഗം വിളിച്ചിരിക്കുന്നത്.
നിയമ തടസമില്ലെങ്കിൽ നികുതി ഭൂവുടമയിൽ നിന്ന് ഉടൻ സ്വീകരിക്കണം
മുനീർ പയ്യോളി എന്ന വ്യക്തിയാണ് കരം അടച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്
എട്ട് വില്ലേജുകളിലായി ഏഴു വർഷത്തിനിടയിൽ അനുമതിയില്ലാതെ നിർമ്മിച്ചത് 330 കൊമേഴ്‌സ്യൽ സ്ഥാപനങ്ങളെന്ന് റവന്യൂവകുപ്പിന്റെ കണ്ടെത്തൽ
റവന്യു, വനം, വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് ഭൂമി കൈയ്യേറിയിട്ടുള്ളത്…
മൂന്നാറിൽ ഖനനങ്ങളും പുതിയ റിസോർട്ടുകളും വേണ്ടെന്ന് തീരുമാനം
പ്രാദേശിക രാഷ്ട്രീയ കക്ഷികളും നേതാക്കളും കൈയ്യേറ്റങ്ങളെ പരമാവധി സംരക്ഷിച്ചാണ് മുന്നോട്ട് പോകുന്നത്.
രണ്ട് ഏക്കർ മാത്രം പാറ പൊട്ടിക്കാൻ അനുമതിയുള്ള പാറമടകൾ കൂടുതൽ പ്രദേശത്തേക്ക് പാറ പൊട്ടിക്കൽ വ്യാപിപ്പിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്
തിരുവനന്തപുരം ലോ അക്കാദമി ഭൂമി തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് മറ്റ് ഭൂമിദാനങ്ങളും പരിശോധിക്കുന്നത്
സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിൽ 19 ശതമാനം വർധനവെന്നും റിപ്പോർട്ടിൽ പറയുന്നു. തനത് വരുമാന വളർച്ചാ നിരക്ക് 11 ശതമാനമാണ്.
പൊളിച്ചുമാറ്റാൻ മാനേജ്മെന്റ് തയ്യാറായില്ലെങ്കിൽ കളക്ടർ കയ്യേറ്റം ഒഴിപ്പിക്കും
ലോ അക്കാദമി വിദ്യാർത്ഥി സമരം 20 ദിവസം പിന്നിട്ടു. വിഎസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം