മറുപടി പറഞ്ഞേ തീരൂ; ‘അമ്മ’ നേതൃത്വത്തോട് ചോദ്യങ്ങൾ ഉന്നയിച്ച് രേവതിയും പദ്മപ്രിയയും
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രീ ഇടവേള ബാബു മാധ്യമങ്ങളിൽ നടത്തിയ അഭിമുഖങ്ങളും അതെ തുടർന്ന് വെെസ് പ്രസിഡന്റ് ഗണേഷ് കുമാർ നടത്തിയ പ്രതികരണത്തെക്കുറിച്ചും ഒരു വ്യക്തികളെന്ന നിലയിലും A.M.M.A നേതൃത്വമെന്ന നിലയിലും എന്ത് നിലപാടാണ് സ്വീകരിക്കുന്നത്?