
14 വര്‍ഷത്തെ കരിയറില്‍ 126 മത്സരങ്ങളില്‍ നിന്ന് 33 ഗോളുകളാണ് ഇഡന്‍ ഹസാര്‍ഡ് സ്വന്തമാക്കിയത്.
ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്നാണ് 33 കാരനായ താരം കളം വിടുന്നത്
55 വയസ് പിന്നിട്ടവര്‍ക്കായി ‘റിട്ടയര്‍ ഇന്‍ ദുബായ്’ എന്ന പേരിലാണു റസിഡന്റ് വിസ പ്രഖ്യാപിച്ചിരിക്കുന്നത്
വിരാട് കോഹ്ലിയുടെ വിവാഹ ചടങ്ങിനിടയിലാണ് മഞ്ജരേക്കര്‍ക്ക് ധോണി മറുപടി നല്‍കിയത്
തോളിനേറ്റ പരുക്കിൽ ഫോമില്ലാതെ വലഞ്ഞതിനെത്തുടര്‍ന്നാണ് ഷറപ്പോവ വിരമിക്കല്‍ പ്രഖ്യാപിച്ചത്
കേരളത്തിൽ ആകെയുള്ള 9314 ജീവനക്കാരിൽ 4589 പേർ വിരമിച്ചു
വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് സാറ, മൂന്ന് ലോകകപ്പുകളില്‍ കളിച്ചിട്ടുണ്ട്
2003 ലെ ലോകകപ്പിന്റെ ഫൈനലില്‍ കളിച്ച ടീമിലംഗമായിരുന്നു മോംഗിയ. 42-ാം വയസിലാണ് മോംഗിയ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്
പാക്കിസ്ഥാന് ജയിച്ച അവസാന മത്സരത്തില്‍ മാലിക് കളിച്ചിരുന്നില്ല
ലോകകപ്പില്‍ ധോണിയുടെ പ്രകടനത്തിനെതിരെ വിമര്‍ശനങ്ങള്‍ രൂക്ഷമാകവെയാണ് താരം വിരമിച്ചേക്കുമെന്ന വാര്‍ത്തകളും പുറത്തുവരുന്നത്
സ്പെയിനിന്റെ എക്കാലത്തേയും മികച്ച ഗോള്‍ സ്കോററില്മാരില് ഡേവിഡ് വിയയ്ക്കും റൗളിനും പിന്നില്‍ മൂന്നാമതാണ് ടോറസ്
‘യുവരാജിന്റെ ജീവിതം ഞാന്‍ നശിപ്പിക്കുകയാണെന്ന് എന്റെ അമ്മ മരണക്കിടക്കയില്‍ വച്ച് പറഞ്ഞിരുന്നു’- യോഗ്രാജ് സിങ്
10 വയസുളളപ്പോള്‍ 16 വയസുകാരനെ പോലെ ഓടണമായിരുന്നു- യുവരാജ് സിങ്
നിറകണ്ണുകളോടെയാണ് താൻ വിരമിക്കുന്ന വിവരം യുവരാജ് പ്രഖ്യാപിച്ചത്
വിന്‍ഡീസിന്റെ എക്കാലത്തേയും മികച്ച രണ്ടാമത്തെ റണ്‍ വേട്ടക്കാരനാണ് ക്രിസ് ഗെയില്‍
”ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട താരമാകും ധോണി”
ഇന്ത്യക്കായി 85 ട്വന്റി-20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള മിതാലി 17 അര്‍ധ സെഞ്ചുറി അടക്കം 2283 റണ്‍സെടുത്തിട്ടുണ്ട്
ചെയ്യേണ്ടതെല്ലാം കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ചെയ്തു കഴിഞ്ഞു എന്നാണ് കോഹ്ലി പറയുന്നത്
കുടുംബത്തോടൊപ്പം, വേദനകളില്ലാതെ കഴിയുകയാണ് തന്റെ ആഗ്രഹമെന്നു മിസി
മൂന്ന് ഫോർമാറ്റുകളിലുമായി ഇന്ത്യക്ക് വേണ്ടി പതിനായിരത്തിലധികം റൺസ് നേടിയ താരമാണ് ഗംഭീർ
Loading…
Something went wrong. Please refresh the page and/or try again.