
ഹോട്ടലുകളും റസ്‌റ്റോറന്റുകളും നിര്‍ബന്ധിതമായി സര്‍വിസ് ചാര്‍ജ് ഈടാക്കിയാല്‍ പരാതി സമര്‍പ്പിക്കാന്‍ ഒന്നിലേറെ മാര്‍ഗങ്ങളുണ്ട്
അന്യായമായ വ്യാപാര രീതികളും ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനവും തടയാന്‍ ലക്ഷ്യമിട്ട് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു
ഒരു തവണ ഉപയോഗിച്ച ശേഷം കളയാവുന്ന മെനു കാര്‍ഡ് ആയിരിക്കണം. 50 ശതമാനത്തില്‍ അധികം സീറ്റുകളില്‍ ഇരുന്ന് കഴിക്കാന്‍ അനുവദിക്കരുത്
ശുദ്ധീകരിച്ച വെള്ള സൗജന്യമായി നല്‍കണമോ അതോ തുക ഈടാക്കണമോ എന്ന കാര്യത്തില്‍ റസ്‌റ്റോറന്റ് നടത്തിപ്പുകാര്‍ക്കു തീരുമാനമെടുക്കാം
ഭക്ഷണപ്രിയനായ മണിയൻപിള്ള രാജുവിനൊപ്പം കണ്ണൂരിൽ നിന്നുള്ള മറ്റ് മൂന്ന് സംരഭകരും ചേർന്നതോടെയാണ് സ്വപ്ന പദ്ധതി യാഥാർഥ്യമായത്
53 സെക്കൻഡ് ദൈർഘ്യമുളള വീഡിയോ ക്ലിപ്പിൽ റസ്റ്ററന്റിലെ ജീവനക്കാരനായ ഒരാൾ വസ്ത്രം അഴിച്ച് സിങ്കിൽ നിറച്ചിരുന്ന വെളളത്തിലേക്ക് ഇറങ്ങുന്നത് കാണാം
യുവതിയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനുമുൻപേ വേദന കഠിനമാവുകയും റസ്റ്ററന്റിൽ തന്നെ കുട്ടിക്ക് ജന്മം നൽകുകയും ചെയ്തു
ചൈനയിലെ പ്രശസ്ത റസ്റ്ററന്റാണ് യുവതിക്ക് പണം വാഗ്ദാനം ചെയ്തത്
എയർ ഇന്ത്യയുടെ പഴയ ഒരു വിമാനമാണ് റസ്റ്റോറന്റാക്കിയത്. പഞ്ചാബിന്റെ ഹൃദയ ഭാഗമായ ലുധിയാനയിലാണ് ഈ വിമാന റസ്റ്ററന്റുള്ളത്. പേര് ഹവൈ അഡ.
ഫുട്ബോൾ പരിശീലനത്തിന് ശേഷം മടങ്ങിയ വിദ്യാർത്ഥികൾക്കാണ് ബുദ്ധിമുട്ടനുഭവപ്പെട്ടത്
അവിടെ നിങ്ങളോടാരും കാശ് ചോദിക്കില്ല. വയറു നിറയെ ഭക്ഷണം കഴിച്ച് സംതൃപ്തിയോടെ മടങ്ങാം