
കിടക്കാൻ നൽകുന്ന കമ്പിളി സ്ലിപ്പിങ് ബാഗ് ഒഴിച്ച് മറ്റെല്ലാം നിർമ്മിച്ചിരിക്കുന്നത് ഐസ് കൊണ്ടാണ്. മഞ്ഞു മനുഷ്യർ താമസിക്കുന്ന ഇഗ്ളൂവിന്റെ മാതൃകയിലാണ് മുറികൾ ക്രമീകരിച്ചിരിക്കുന്നത്
പുറമ്പോക്ക് ഭൂമി കൈയ്യേറിയതായും തണ്ണീർത്തട നിയമം ലംഘിച്ചതായും കണ്ടെത്തൽ
പളളിവാസലിൽ സ്ഥിതി ചെയ്യുന്ന പ്ലം ജൂഡി റിസോർട്ട് അപകട ഭീഷണിയെ തുർന്ന് പൂട്ടാൻ കലക്ടർ നിർദേശം നൽകി.ഇതിനെതിരെ കോടതിയിൽ നൽകിയ അപേക്ഷയിലാണ് പ്രവർത്തനാനുമതി ലഭിച്ചത്
ആലപ്പുഴ നഗരസഭയ്ക്ക് എതിരെയാണ് ഹർജി
കോടതിയുടെ പരിഗണനയിലുളള വിഷയം കൈകാര്യം ചെയ്ത കളക്ടറുടെ നീക്കം കോടതി അലക്ഷ്യമാണെന്നും ചാണ്ടിയുടെ സത്യവാങ്മൂലം
മൂന്നാർ പളളിവാസലിൽ പാറവീഴൽ ഭീഷണിയെ തുടർന്ന് പൂട്ടിയ റിസോർട്ട് തുറക്കണെന്നാവശ്യപ്പെട്ടാണ് ജീവനക്കാർ ദേശീയ പാതയോരത്ത് ധർണ നടത്തിയത്.
ജില്ലാ ദുരന്ത നിവാരണ സമിതിയുടെ യോഗത്തിലാണ് അപകട ഭീഷണിയുടെ സാഹചര്യത്തിൽ പരിശോധന നടത്താൻ തീരുമാനമെടുത്തത്.
പളളിവാസൽ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിച്ച ഹൈക്കോടതി നിയോഗിച്ച അഡ്വക്കറ്റ് കമ്മിഷനാണ് ഈ റിപ്പോർട്ട് നൽകിയത്
സുരക്ഷാ മുൻകരുതലായാണ് ജില്ലാ ഭരണകൂടം അപകട ഭീഷണിയുളള സ്ഥലങ്ങളിലെ റിസോർട്ടുകളുടെ കണക്കെടുക്കാൻ ഒരുങ്ങുന്നത്
മഴയെ തുടർന്ന് മണ്ണിടിച്ചിലുണ്ടായതിന് സമീപത്തുളള രണ്ട് റിസോർട്ടുകളുടെ കാര്യത്തിലാണ് കലക്‌ടറുടെ നിർദ്ദേശം.
തോമസ് ചാണ്ടി അനധികൃതമായി ഭൂമി കയ്യേറിയെന്നതിനുള്ള ഒരു തെളിവുകളും ഈ ഫയലുകളില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല
മാധ്യമപ്രവർത്തകർക്ക് നേരെ പ്രവർത്തകർ കല്ലെറിഞ്ഞ് സംഘർഷാവസ്ഥ സൃഷ്ടിച്ചു