
സോഷ്യൽ മീഡിയ സമൂഹത്തിൽ നിലനിൽക്കുന്ന വിവിധതരം ആൺബോധങ്ങളുടെ കൊയ്ത്തുപാടമാണ്. പുതിയ പഠനമനുസരിച്ച് പത്തിൽ എട്ട് ഇന്ത്യാക്കാരും ഓൺലൈൻ ആക്രമണങ്ങൾ വിധേയരാകുന്നു, 41ശതമാനം സ്ത്രീകൾ ലൈംഗിക ആക്രമണങ്ങളും നേരിടേണ്ടിവരുന്നു…
മോഡലിങ് എന്ന പ്രൊഫഷൻ പല തരത്തിൽ വളരുകയും വികസിക്കുകയും ചെയ്യുമ്പോഴും അതിലെ വലതുപക്ഷ സ്വഭാവത്തെയും പുരുഷാധിപത്യത്തെയും നേരിടകുയെന്നത് സ്ത്രീകളുടെ രാഷ്ട്രീയ സ്വത്വത്തിന് വെല്ലുവിളി തന്നെയാണ്