
ഹൈക്കോടതി അഭിഭാഷക അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള സൈബിയുടെ രാജി എക്സിക്യുട്ടീവ് അംഗീകരിച്ചു
ബി.ബി.സി. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വിവാദം.
കാലാവധി തീര്‍ന്നതാണു രാജിക്കു കാരണമെന്നും വിവാദങ്ങളുമായി അതിനു ബന്ധമില്ലെന്നുമാണു ശങ്കർ മോഹന്റെ വിശദീകരണം
എന്‍ഡിടിവി പ്രസിഡന്റ് സുപര്‍ണ സിങ് ഉള്‍പ്പെടെയുള്ള തങ്ങളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണു പുറത്തുപോയത്
ശ്രീലങ്കയുടെ ജനാധിപത്യത്തിനും സ്ഥിരതയ്ക്കും സാമ്പത്തിക വീണ്ടെടുപ്പിനും തുടര്‍ന്നും പിന്തുണ നല്‍കുമെന്ന് ഇന്ത്യ ഉറപ്പ് നല്കി
സി പി എം ഭരണഘടനയെ അംഗീകരിക്കാത്തവരാണെന്ന പ്രചാരണം ദേശീയതലത്തില്‍ തിരിച്ചടിയാകുന്നതു പാര്‍ട്ടി കേന്ദ്രനേതൃത്വം തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് മന്ത്രിസ്ഥാനത്തുനിന്നുള്ള സജി ചെറിയാന്റെ രാജി
രാഹുല്‍ രാജി വയ്ക്കുകയാണെങ്കില്‍ ദക്ഷിണേന്ത്യയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആത്മഹത്യ ചെയ്യുമെന്ന് പി ചിദംബരം അഭിപ്രായപ്പെട്ടു
വിക്രമസിംഗെ ഞായറാഴ്ച്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമെന്നും റിപ്പോര്‍ട്ടുണ്ട്
ആന്ധ്രാ താരങ്ങള്‍ ഗംഭീറിനെ മൈതാനത്ത് ആദരിച്ചു
സച്ചിൻ ബൻസാലും ബിന്നി ബൻസാലും ചേർന്നാണ് 2007ൽ ബെംഗളൂരു ആസ്ഥാനമായി ഫ്ലിപ്കാർട്ട് ആരംഭിച്ചത്
കഴിഞ്ഞമാസം സംസ്ഥാന നിയമസഭയിലെ അംഗമായ മറ്റൊരു ബിജെപി നേതാവും രാജിവച്ചിരുന്നു
ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജിയെന്നാണ് അദീബ് പറയുന്നത്
സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടറായിരുന്നു ജൂബിലി
രാജ്യാന്തര പരിപാടികളും പ്രൊജക്ടുകളും മൂലം ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ടി ചിലവിടാന്‍ സമയം കണ്ടെത്താനാകുന്നില്ല
M J Akbar Resigned as MoS: പത്ത് വനിത മാധ്യമപ്രവർത്തകരാണ് കേന്ദ്ര സഹമന്ത്രിക്കെതിരെ മീ ടൂ ആരോപണങ്ങളുമായി രംഗത്ത് വന്നത്
Chanda Kochhar Quits as CEO & MD Of ICICI Bank: സന്ദീപ് ബക്ഷിയെ ആണ് പുതിയ മാനേജിങ് ഡയറക്ടര്‍, സിഇഒ സ്ഥാനത്ത് നിയമിക്കുക
2015 മുതല്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന ആളാണ് അജയ് മാക്കന്.
ബിഷപ്പിനെതിരായ ലൈംഗികാരോപണത്തില്‍ അന്വേഷണം നടത്താന്‍ പോപ് ഉത്തരവിട്ടിട്ടുണ്ട്
മന്ത്രിയുടെ ഭർത്താവും ജെഡിയു നേതാവുമായ ചന്ദ്രശേഖർ വർമയ്ക്കു പീഡനത്തിൽ പങ്കുണ്ടെന്ന ആരോപണത്തെ തുടർന്നാണ് രാജി
ഇന്ത്യയിലെ വിവിധ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നായി കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ 204 ഓഡിറ്റർമാരാണ് ജോലി ഉപേക്ഷിച്ച് പോയത്
Loading…
Something went wrong. Please refresh the page and/or try again.