റിപ്പോ നിരക്കിൽ മാറ്റമില്ല; സാമ്പത്തിക വളർച്ച ഇടിയും, ഈ വർഷം മൈനസ് 7.5 ശതമാനം പിന്നോട്ട്
രാജ്യത്തിന്റെ സാമ്പത്തിക വളർച്ച മെച്ചപ്പെടുത്തുന്നതിനു അനുകൂലമായ നിലപാട് റിസർവ് ബാങ്ക് തുടരുമെന്ന് ശക്തികാന്ത ദാസ പറഞ്ഞു
രാജ്യത്തിന്റെ സാമ്പത്തിക വളർച്ച മെച്ചപ്പെടുത്തുന്നതിനു അനുകൂലമായ നിലപാട് റിസർവ് ബാങ്ക് തുടരുമെന്ന് ശക്തികാന്ത ദാസ പറഞ്ഞു
ആറുമാസത്തിൽ കൂടുതൽ ദൈർഘ്യമുള്ള മൊറട്ടോറിയം സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് റിസർവ് ബാങ്ക് അറിയിച്ചു
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വായ്പകൾക്ക് ഏർപ്പെടുത്തിയ മൊറട്ടോറിയം കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് സംസ്ഥാനത്തിന്റെ നീക്കം
ബാങ്ക് വായ്പകളുടെ മൊറട്ടോറിയം കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി
ജനങ്ങളുടെ പക്കലുള്ള കറന്‍സിയുടെ അളവില്‍ മാര്‍ച്ച് മാസം മാത്രം 86,000 കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായത്
ഇന്നു മുതല്‍ മുഴുവന്‍ സേവനങ്ങളും ഉപഭോക്താക്കൾക്കു ലഭ്യമാണെന്നു യെസ് ബാങ്ക് ട്വീറ്റിൽ അറിയിച്ചു
ബാങ്കിലെ നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്ന് ഉറപ്പുനൽകുന്നതായി ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു
നാണ്യപ്പെരുപ്പം ആറ് ശതമാനമാകും എന്നായിരുന്നു നേരത്തെ റിപ്പോർട്ടെങ്കിലും ഇപ്പോൾ പുറത്തവിട്ടിരിക്കുന്ന കണക്ക് രാജ്യത്തെ സാമ്പത്തിക സ്ഥിതി അതീവ മോശമാണെന്ന് സൂചിപ്പിക്കുന്നതാണ്
സർവേയുടെ ഭാഗമായവരിൽ 52.5 ശതമാനം ആളുകളും രാജ്യത്തെ തൊഴിൽ സാഹചര്യത്തെ വിമർശിച്ചാണ് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്
5.40 ശതമാനത്തിൽ നിന്ന് 5.15 ശതമാനമായാണ് റിപ്പോ നിരക്കിൽ കുറവ് വരുത്തിയത്
2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി 3.3 ശതമാനത്തില്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാരിന്റെ ഈ നീക്കം
വിരാൽ ആചാര്യയ്ക്ക് ആർബിഐ ഗവർണർ ശക്തികാന്ത ദാസുമായി അഭിപ്രായ വ്യത്യാസമുള്ളതായി സൂചന