
കേന്ദ്ര സ്റ്റാഫിങ് പദ്ധതിക്കു കീഴിലുള്ള വിവിധ മന്ത്രാലയങ്ങളില്‍/വകുപ്പുകളില്‍ 91 അഡീഷണല്‍ സെക്രട്ടറിമാരില്‍ എസ് സി- എസ് ടി വിഭാഗങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥരുടെ എണ്ണം യഥാക്രമം പത്തും നാലുമാണ്
നാലില്‍ കൂടുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഒരു ടിക്കറ്റിന്റെ റിസർവേഷൻ നിരക്ക് മാത്രമേ ഈടാക്കൂ
കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗം ഡോ. വി ശിവദാസൻ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയാണ് സംവരണ അട്ടിമറിയിലേക്ക് വെളിച്ചം വീശുന്നത്
നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റില്‍(ഓള് ഇന്ത്യ ക്വാട്ട) സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള ക്വാട്ട ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് മാനദണ്ഡത്തെക്കുറിച്ചുള്ള ചോദ്യമുയര്‍ന്നത്
ഒരു കൂട്ടര് കാരണമാണു തങ്ങള്‍ക്ക് ആനുകൂല്യം കിട്ടാത്തതെന്ന മട്ടില്‍ വാദിക്കുന്ന പ്രവണത ശരിയായതല്ല. സംവരണത്തെ വൈകാരികമായി വളര്‍ത്തിയെടുത്ത് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്നു ശ്രദ്ധ തിരിച്ചുവിടുകയാണു…
പുതിയ വിഭാഗങ്ങളെ പിന്നാക്ക പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലന്ന് ഹൈക്കോടതി
സർവീസ് ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാരിന് അധികാരമുണ്ടന്ന് കോടതി വ്യക്തമാക്കി
സാമ്പത്തിക സംവരണത്തിന് ഭരണഘടനയിൽ വ്യവസ്ഥയില്ലന്നും നിയമവിരുദ്ധമാണന്നും ഹർജിയിൽ പറയുന്നു
സാമ്പത്തിക സംവരണത്തെ നേരത്തെ തന്നെ എതിര്‍ക്കുന്ന മുസ്ലിം ലീഗ് ഇതര മുസ്ലിം, പിന്നോക്ക സമുദായ സംഘടനകളുമായി ചേര്‍ന്ന് സര്‍ക്കാരിനെതിരെ സമരത്തിനു തയാറെടുക്കുകയാണ്
ദളിത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കണമെങ്കില്‍ അതിനുള്ള പ്രതിബന്ധങ്ങള്‍ എത്ര ദുഷ്കരമാണെന്ന് ബോധ്യമുള്ളതാണെന്നും അതിനാല്‍ സാമ്പത്തിക സംവരണം പുനപരിശോധിക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു
കോവിഡ് കാലത്ത് യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ‘എന്റെ കെഎസ്ആര്‍ടിസി'(Ente KSRTC) എന്ന ആപ്പ് പുറത്തിറക്കിയിരിക്കുന്നത്
മുസ്ലിങ്ങൾക്കു സംവരണം ഏർപ്പെടുത്തിക്കൊണ്ട് 2014ൽ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നെങ്കിലും നിയമമാക്കാന്‍ കഴിഞ്ഞിരുന്നില്ല
സ്ഥാനക്കയറ്റത്തിന് സംവരണം അനുവദിക്കാൻ സർക്കാരിനെ നിര്‍ബന്ധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി
ക്രിസ്ത്യൻ നാടാർ വിഭാഗത്തിന് നാടാർ സമുദായത്തിനുള്ള സംവരണാവകാശത്തിന്ന് അർഹതയില്ലെന്ന് ആരോപിച്ച് അയ്യവൈകുണ്ഠസ്വാമി മിഷൻ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്
ഭരണ ഘടനാപരമായ ഉത്തരവാദിത്വത്തെപ്പറ്റി വ്യക്തമായ ധാരണയുണ്ടെന്നു പറഞ്ഞതിനു ശേഷവും ഭരണഘടനക്ക് വിരുദ്ധമായ അഭിപ്രായ പ്രകടനത്തിന് ജസ്റ്റിസ് ചിതംബരേഷ് തയ്യാറായത് സ്വന്തം സമുദായക്കാരുടെ മുന്നില്‍ ആളാവാന്‍ വേണ്ടിയാണെന്ന് വ്യക്തമാണ്
കഴിഞ്ഞ തവണ ഹർജി പരിഗണിച്ച കോടതി കേന്ദ്രസർക്കാരിനോട് നിലപാട് ആരാഞ്ഞിട്ടുണ്ട്
ആഗ്ര-മൊറേന ദേശീയപാത തടസ്സപ്പെടുത്തി പ്രതിഷേധം നടക്കുന്നതിനിടെ പത്ത് തവണയോളം വെടിവെപ്പ് ഉണ്ടായി
ഒന്നാം ധാരയായ നേരിട്ടുള്ള നിയമനത്തിന് മാത്രം സംവരണം ഏർപ്പെടുത്തിയാണ് നേരത്തെ ചട്ടം തയ്യാറാക്കിയത്
സംവരണം നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 25 ശതമനം സീറ്റ് വർദ്ധനവും ഉണ്ടാകും
ജനസംഖ്യയില്‍ 30 ശതമാനത്തിന്റെ പിന്തുണ തന്നെ ഉറപ്പിക്കാന്‍ കഴിയാത്ത ഹിന്ദുത്വ ശക്തികള്‍ കാട്ടിക്കൂട്ടുന്ന അപക്വമായ ഫാസിസ്റ്റ് ചെയ്തികള്‍ അവരെ ജനങ്ങളില്‍ നിന്നു ഒറ്റപ്പെടുത്തുകയെ ഉള്ളുവെന്ന് സമീപകാല സംഭവങ്ങള്‍…
Loading…
Something went wrong. Please refresh the page and/or try again.