റിപ്പബ്ലിക് ദിന ചടങ്ങിൽ മുഖ്യാതിഥിയെ ക്ഷണിക്കില്ല; 55 വർഷത്തിനിടെ ഇതാദ്യം
കോവിഡ്-19 രോഗബാധയുടെ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് നടപടി
കോവിഡ്-19 രോഗബാധയുടെ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് നടപടി
നേരത്തെ തീരുമാനിച്ചത് അനുസരിച്ച് ഈ മാസം അവസാനം ഇന്ത്യ സന്ദർശിക്കാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് രാവിലെ പ്രധാനമന്ത്രി മോദിയുമായി ഫോണിൽ സംസാരിച്ചു
'ഇന്ന് ഡൽഹിയിലെ തണുപ്പിൽ പരേഡ് ചെയ്യുന്ന ഓരോ എൻസിസി കേഡറ്റിനും ആശംസകൾ. 12 വർഷം മുന്നേയുള്ള ഇതേ ദിവസം ആ തണുപ്പിൽ ഇതേ ആകാംക്ഷയോടെ ആർമി വിങിൽ പരേഡ് ചെയ്യാൻ ഞാനും ഉണ്ടായിരുന്നു'
പൗരത്വ നിയമ ഭേദഗതി മതേതര സങ്കല്‍പ്പങ്ങള്‍ക്ക് എതിരാണെന്ന് പള്ളികളില്‍ വായിച്ച ഇടയലേഖനത്തില്‍ പറയുന്നു
71-ാം റിപ്പബ്ലിക് ദിനാഘോഷത്തിനു മുന്നോടിയായി പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
Republic Day 2020 Parade Live Updates: വിവിധ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍ എന്നിവയുടെ 22 ടാബ്ലോകള്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തു.
Republic Day 2020 Parade Complete Schedule: ബ്രസീലിയൻ പ്രസിഡന്റ് ജെയ്ര് ബോല്‍സൊനാരോ ആണ് പരേഡിലെ മുഖ്യാതിഥി
രാജ്യത്തിന്റെ കരുത്തും പാരമ്പര്യവും പ്രൗഢിയും വിളിച്ചോതുന്ന പരേഡ് ഇത്തവണയും കണ്ണിന് വർണവിസ്മയം തീർക്കുമെന്ന് ഉറപ്പാണ്
നേരത്തെ പശ്ചിമ ബംഗാളിനെയും മഹാരാഷ്ട്രയെയും ഒഴിവാക്കിയിരുന്നു
അതിനുശേഷം തന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തതായി ഇഷാ ഗുപ്ത പറഞ്ഞു.
"രാജസ്ഥാനില്‍ നിന്നുള്ള ഒരു ബസ് കണ്ടക്ടറുടെ മകളാണ് ഞാന്‍. എനിക്കിത് നേടാന്‍ സാധിക്കുമെങ്കില്‍, ഓരോ പെണ്‍കുട്ടിക്കും അവളുടെ സ്വപ്നം സ്വന്തമാക്കാം"
എന്‍ജിഒ കോര്‍ഡിനേഷന്‍ കമ്മിറ്റിയും, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും, പൊതുജനങ്ങളും ചേര്‍ന്നാണ് ബഹിഷ്കരണത്തിന് ആഹ്വാനം നല്‍കിയത്.