
ലൂസിഫറിന്റെ തെലുങ്കു റീമേക്കായ ‘ ഗോഡ്ഫാദര്’ ല്‍ സ്റ്റീഫന്‍ നെടുമ്പിളളിയായി എത്തുന്നത് ചിരഞ്ജീവിയാണ്.
ഫൊട്ടൊഷൂട്ടുകള് ധാരാളം ചെയ്യാറുളള റബേക്ക ഒരു റീമേക്ക് പരീക്ഷണ ചിത്രം ഷെയര്‍ ചെയ്തിരിക്കുകയാണ്
ആരതി കഡവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്
മൂന്നു വർഷമായി നാടകരംഗത്ത് സജീവമാണ് ജുനൈദ് ഖാൻ
തെലുങ്ക് ചിത്രങ്ങളുടെ പതിവു രീതികളിലേക്ക് ‘കപ്പേള’യിലെ രംഗങ്ങൾ വന്നാൽ എങ്ങനെയിരിക്കും എന്നാണ് ട്രോളുകൾ ചർച്ച ചെയ്യുന്നത്