
ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിനുള്ളിലെ ഹിന്ദു ആരാധനാലയത്തില്‍ പ്രാര്‍ത്ഥിക്കാന്‍ വര്‍ഷം മുഴുവന്‍ പ്രവേശനം ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകള്‍ ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്നാണ് പരിശോധനയ്ക്ക് കോടതി ഏപ്രിലില്‍ ഉത്തരവിട്ടത്
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുകൊണ്ട് ഒരുകൂട്ടം മുസ്ലിം വിദ്യാർഥിനികൾ സമർപ്പിച്ച ഹർജിയിലാണ് വിധി
നിയമനിര്‍മാണ സാധ്യത വിലയിരുത്തുമെന്നും അതിനു കഴിഞ്ഞില്ലെങ്കില്‍ ഉത്തരവ് എങ്ങനെ നടപ്പാക്കാനാവുമെന്ന് പരിശോധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യൂണിഫോം മാറ്റാന്‍ ഉദ്ദേശിക്കുമ്പോള്‍ ഒരു വര്‍ഷം മുമ്പ് രക്ഷിതാക്കള്‍ക്കു നോട്ടിസ് നല്‍കണമെന്നാണ് ചട്ടത്തില്‍ പറയുന്നതെന്നു അഭിഭാഷകന് ചൂണ്ടിക്കാട്ടി
മതം ആചരിക്കാനുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഊന്നല്‍ നല്കിക്കൊണ്ടായിരുന്നു ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദേവദത്ത് കാമത്തിന്റെ ഇന്നത്തെ വാദം
കാതലായ മതപരമായ ആചാരങ്ങള്‍ പൊതുക്രമത്തിന് ഹാനികരമോ വിരുദ്ധമോ ആണെങ്കില്‍ അനുച്ഛേദം 25 (1) പ്രകാരം അവയെ നിയന്ത്രിക്കാമെന്ന് മുതിര്‍ന്ന അഭിഭാഷകന് ദേവദത്ത് കാമത്ത് വാദിച്ചു
ഹര്‍ജികള്‍ തുടര്‍വാദത്തിനായി പതിനാലിലേക്കു മാറ്റിയ കോടതി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ നിര്‍ദേശം നല്കി
ബെംഗളൂരു നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 200 മീറ്റര്‍ ചുറ്റളവില്‍ പ്രതിഷേധങ്ങളും പ്രകടനങ്ങളും ഒത്തുചേരലും പൊലീസ് രണ്ടാഴ്ചത്തേക്ക് നിരോധിച്ചു
കോലാര്‍ ജില്ലയിലെ മുല്‍ബാഗല്‍ സോമേശ്വര പാളയ ബാലെ ചങ്കപ്പ ഗവ. കന്നഡ മോഡല്‍ ഹയര്‍ പ്രൈമറി സ്കൂളില്‍ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തിൽ ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ്…
അനുമതിയില്ലാതെ മതപഠനം പാടില്ലെന്ന് വിലക്കി ഉത്തരവിറക്കാൻ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി
മതവികാരം വ്രണപ്പെടുത്തിയതിന്റെ പേരിൽ രഹ്നാ ഫാത്തിമക്കെതിരെ പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മതവികാരം വ്രണപ്പെടുത്തിയതിനും കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും ഉളള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്
ഇസ്ലാമിക് സ്റ്റുഡന്റ്സ് മൂവ്മെന്റ് കോഴിക്കോട് നരിക്കുനിയിൽ സംഘടിപ്പിച്ച ആത്മീയ ചൂഷണത്തിനെതിരായ സമ്മേളനത്തിനിടെയാണ് വിവാദ പരാമർശങ്ങൾ ഉണ്ടായത്
അതേസമയം തന്റെ കമ്പനിയുടെ പരസ്യം ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ താന്‍ മാപ്പു പറയുന്നുവെന്ന് ഈ മാസം അഞ്ചാം തിയതി ഹബീബ് ട്വിറ്ററില്‍ കുറിച്ചിരുന്നു.
ഉത്തർപ്രദേശിലെ സഹരാൺപൂരിൽ ദളിത് – ഠാക്കൂർ വിഭാഗക്കാർ തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു
നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ബിജെപി- ആം ആദ്മി സര്‍ക്കാരുകളെ സമീപിച്ച് പരാതി നല്‍കുമെന്നും പരാതിക്കാരന്